അമേരിക്കന്‍ രഹസ്യാന്വേഷകരെ ബാധിക്കുന്ന അജ്ഞാതരോഗം സൂക്ഷ്മതരംഗങ്ങളുടെ ‘പ്രയോഗം’മൂലമെന്ന് റിപ്പോര്‍ട്ട്; പിന്നില്‍ റഷ്യ?
വാഷിങ്ടണ്‍: ഹവാന സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ബാധിക്കുന്ന അജ്ഞാത രോഗത്തിന്റെ പ്രധാന കാരണം...
കർഷക പ്രതിഷേധത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ച് 36 ബ്രിട്ടീഷ് എംപിമാർ
ഡൽഹിയിൽ തുടരുന്ന കർഷക സമരത്തിന് പിന്തുണയുമായി ബ്രിട്ടൺ. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 എംപിമാർ യുകെ വിദേശകാര്യ...
ലോകത്തിന് ആശ്വസിക്കാം, കൊവിഡ് പരിസമാപ്തിയിലേക്ക്; ലോകാരോഗ്യ സംഘടന
വാക്സിൻ അനുകൂലഫലം നൽകിത്തുടങ്ങിയതിനാൽ കൊവിഡിൻ്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്നം കണ്ടുതുടങ്ങാമെവന്ന് ലോകാരോഗ്യ സംഘടന. എന്നാൽ വാക്സിനുകൾക്കായുള്ള മത്സരങ്ങൾക്കിടയിൽ ദരിദ്രരാഷ്ട്രങ്ങളെ...
ഫൈസറിന് ബഹ്‌റൈനിലും അനുമതി; ആദ്യ അനുമതി നല്‍കിയ ബ്രിട്ടണില്‍ അടുത്ത ആഴ്ച്ച വാക്‌സിന്‍ വിതരണം
മനാമ: ബ്രിട്ടണു പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈനും. ചൈനയുടെ സിനോഫാം വാക്‌സിന്‍...
കർഷക സമരത്തെ പിന്തുണച്ചുള്ള ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം; കനേഡിയൻ ഹെെക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ
ഇന്ത്യയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ...
വെെറ്റ് ഹൗസിലെത്തി സ്ഥാനം ഏറ്റെടുത്താൽ ജനങ്ങളോട് ആദ്യം പറയുക ഇതായിരിക്കും; ആദ്യ ദൗത്യം വെളിപ്പെടുത്തി ജോ ബെെഡൻ
അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേൽക്കുന്ന ആദ്യ ദിവസം ജനങ്ങളോട് നൂറ് ദിവസം മാസ്ക് ധരിക്കണം എന്നാണ് പറയുക എന്ന് വെളിപ്പെടുത്തി...
മോഡേണ വാക്‌സിന്‍ മൂന്ന് മാസത്തോളം നിലനില്‍ക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കുമെന്ന് പഠനം.
വാഷിങ്ടണ്‍: മോഡേണ വാക്‌സിന്‍ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന് മൂന്നു മാസത്തോളം മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാനാവുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കാനാകുമെന്ന് പഠനം....
ഫ്രാൻസിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ 76 പള്ളികൾ; 66 കുടിയേറ്റക്കാരെ നാടുകടത്തിയെന്നും ഫ്രഞ്ച് സർക്കാർ
ഫ്രാൻസിൽ തീവ്രവാദി ഗ്രൂപ്പുകളെന്ന് ആരോപിക്കുന്നവർക്കെതിരെ നടപടികൾ ശക്തിപ്പെടുത്തി ഫ്രഞ്ച് സർക്കാർ. ഫ്രാൻസിലുള്ള 76ലധികം പള്ളികൾ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയം...
വ്യാജ വാക്സിനും വിപണിയില്ലെത്താം; ഇൻ്റർപോളിൻ്റെ മുന്നറിയിപ്പ്
വ്യാജ കൊവിഡ് വാക്സിനുകളും വിപണിയിലെത്തിയേക്കാമെന്ന് ഇൻ്റർപോളിൻ്റെ മുന്നറിയിപ്പ്. ഇൻ്റർനെറ്റ് വഴിയും അല്ലാതെയും വ്യാജ വാക്സിനുകളുടെ പരസ്യം നൽകാനും വിൽകാനും...
അപകടകരമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മിഷന്‍
ന്യൂയോര്‍ക്ക്: അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ മുന്‍കൈയെടുത്ത് യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മിഷന്‍. കഞ്ചാവ് നിരവധി മരുന്നുകള്‍ക്ക്...