എലിസബത്ത് രാഞ്ജി ഇനി ഓർമ
ആധുനികതിയിലേക്ക് ലോകം പൂര്‍ണമായി മാറുന്നതിന്റെ സുപ്രധാനഘട്ടങ്ങളെ കണ്ടുനിന്ന, അതിനൊപ്പം സഞ്ചരിച്ച ഒരു രാജാധികാരിയെന്ന നിലയില്‍ രണ്ടാം എലിസബത്ത് രാജ്ഞിയെ...
ബ്രിട്ടണിന്റെ ഏറ്റവും പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ്
ബ്രിട്ടണിന്റെ ഏറ്റവും പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു.
പാര്‍ട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ്...
കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിൽ കണ്ടെത്തി
കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ ഒരു സ്ത്രീക്കാണ് ആദ്യം വകഭേദം സംഭവിച്ച...
ഇസ്രായേലിൽ ലാഗ് ബി ഒമർ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും 44 ഓളം പേര്‍ മരിച്ചു
ഇസ്രായേലിലെ മെറോണിൽ നടന്ന ലാഗ് ബി ഒമർ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 44 പേർ മരിച്ചു. ഇസ്രായേലിന്റെ...
ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കാൻ കോവാക്‌സിൻ ഫലപ്രദം; യുഎസ്
കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണെന്നും വൈറ്റ്...
ഒരു ഡോസ് വാക്‌സിന്‍ വീടുകളിലെ വ്യാപനം 50 ശതമാനം കുറഞ്ഞു; പഠനം
ഒരു ഡോസ് ഫൈസര്‍ വാക്സിനോ അസ്ട്രാസെനക്ക കോവിഡ് വാക്‌സിനോ എടുത്തത് മൂലം കുടുംബാംഗങ്ങളിലേക്കുള്ള കോവിഡ് വ്യാപനം 50 ശതമാനം...
ഇന്ത്യയ്ക്ക് സഹായവുമായി ഗൂഗിളും; 135 കോടിയുടെ സഹായം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ഗൂഗിളിന്റെ സഹായം. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി...
ഇന്ത്യക്ക് സഹായവുമായി അമേരിക്ക; അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് കൈമാറി
കോവിഡ് രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി...
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക
ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി...
ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകി യുഎസ്
ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സീൻ വീണ്ടും ഉപയോഗിക്കാൻ യുഎസ് ആരോഗ്യ വിദഗ്ധരുടെ അനുമതി. വാക്സീന്റെ ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ...