Home Tags Africa

Tag: africa

Mysterious Deaths Of Over 350 Elephants In Africa Baffle Scientists

ബോട്സ്വാനയിൽ രണ്ട് മാസത്തിനിടെ 350 ഓളം കാട്ടാനകളെ ചത്ത നിലയിൽ കണ്ടെത്തി

രണ്ട് മാസത്തിനിടെ ബോട്സ്വാനയിൽ 350 ഓളം കാട്ടാനകൾ ചരിഞ്ഞു. രാജ്യത്തിൻ്റെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് വിവിധയിടങ്ങളിലായി ആനകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊവിഡ് വ്യാപനത്തിനിടെ ആനകളുടെ കൂട്ടത്തോടെയുള്ള ദുരൂഹ മരണം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്....

കോവിഡ്: ആഫ്രിക്കയില്‍ രണ്ട് ലക്ഷം പേര്‍ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

നെയ്‌റോബി: കൊറോണ വൈറസ് മൂലം ആഫ്രിക്കയില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ ആഫ്രിക്കയില്‍ 83,000 നും 1,90,000 ഇടയില്‍ ആളുകള്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്...

120 ലക്ഷം ജനങ്ങള്‍ക്കു നാലു വെന്റിലേറ്റര്‍; കോവിഡ് കാലത്തെ ദരിദ്ര ആഫ്രിക്ക

ജനീവ: 1.2 കോടി ജനങ്ങള്‍ക്ക് വെറും നാലു വെന്റിലേറ്റര്‍. ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനിലാണ് ഈ അപൂര്‍വസ്ഥിതി. ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി (ഐആര്‍സി) യുടെ കണക്കനുസരിച്ച് വെറും നാലു വെന്റിലേറ്ററുകളും 24 ഐസിയു...

കൊറോണയുടെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്ക; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന കൊലയാളി വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ആഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്. 18,000...
How a single locust becomes a plague

ചെറിയ ഒരു വെട്ടുകിളി എങ്ങനെ ലോക ഭീഷണിയായി മാറുന്നു ?

ചെറിയ പുൽച്ചാടിയുടെ അത്രയും വലിപ്പമുള്ള ഒറ്റക്ക് ഏകാന്തവാസം നയിക്കുന്ന വെട്ടുകിളികളെ നമ്മൾ കണ്ടിട്ടുണ്ടാവും. ചെറിയ മുട്ടയിൽ നിന്ന് ആദ്യം പുൽച്ചാടിയായി പിന്നീട് ചിറകുകൾ വച്ച് പറന്നുയരുന്ന വെട്ടുകിളികൾക്ക് ഒരു രാജ്യത്തെ തന്നെ നശിപ്പിക്കുവാനുള്ള...
African women trafficked to India for sex

ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്ത്രീകളെ വില്‍ക്കുന്നു; ബിബിസി റിപ്പോര്‍ട്ട്

ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തുനിന്നു ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയില്‍ എത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ബിബിസിയാണ് ന്യൂഡല്‍ഹിയിലെ പെണ്‍വാണിഭത്തെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കെനിയ, ഉഗാണ്ട, നൈജീരിയ, ടാന്‍സാനിയ, റുവാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് ഇന്ത്യയില്‍...
video

കാണ്ടാമൃഗത്തെയും കുഞ്ഞിനേയും കുത്തിയോടിക്കുന്ന കാട്ടാന; ദൃശ്യങ്ങള്‍ വൈറലാകുന്നു

തടാകത്തിനരികിൽ നിൽക്കുകയായിരുന്ന കാണ്ടാമൃഗത്തെയും കുഞ്ഞിനെയും കുത്തിയോടിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യക്കാരനായ ഇൻ്റർനാഷണൽ കാർഡിയോജിസ്റ്റ് കൃഷ്ണ തുമ്മലപ്പള്ളിയാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദ്യശ്യങ്ങൾ പകർത്തിയത്. കുടുംബത്തോടൊപ്പം ക്രൂഗര്‍ നാഷണല്‍...
- Advertisement