Home Tags Air india

Tag: air india

എയര്‍ ഇന്ത്യയില്‍ വുഹാനിലെത്തിച്ച 19 ഇന്ത്യക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ്; 39 പേര്‍ക്ക് രോഗ ലക്ഷണം

ബെയ്ജിങ്: ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി ചൈനയിലെ വുഹാനില്‍ എത്തിച്ച 19 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. അംഗീകൃത ലാബില്‍ നിന്ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചവരെ മാത്രമാണ് ചൈനയില്‍...

ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍: 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സ്ഥിരമായി സര്‍വീസ് നടത്താന്‍ അനുമതി

മസ്‌ക്കറ്റ്: ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ പൂര്‍ത്തിയായതോടെ യാത്ര ക്രമീകരണങ്ങളില്‍ ധാരണ വരുത്തി രാജ്യങ്ങള്‍. ഇതോടെ, മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സ്ഥിരമായി സര്‍വീസ് നടത്താനുള്ള അനുമതി ഇരു...

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ച് സൗദി

റിയാദ്: ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തി വെച്ച് സൗദി അറേബ്യ. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് സൗദിയുടെ തീരുമാനം. ജനറല്‍ അതോരിറ്റി ഓഫ് സിവിക്...

യാത്രക്കാരില്‍ രണ്ട് തവണയും കൊവിഡ് രോഗികള്‍; എയര്‍ ഇന്ത്യ സേവനം റദ്ദാക്കി ദുബായ്

ദുബായ്: എയര്‍ ഇന്ത്യയുടെ സേവനം താല്‍കാലികമായി നിര്‍ത്തി വെച്ച് ദുബായ്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 3 വരെയുള്ള 15 ദിവസങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സേവനം ഒഴിവാക്കുന്നതായി ദുബായ് ഭരണാധികാരികള്‍ അറിയിച്ചത്. തുടര്‍ച്ചയായ...

എത്തുന്നവരില്‍ ഏറെയും കൊവിഡ് രോഗികള്‍; വന്ദേ ഭാരത് മിഷനെ വിലക്കി ഹോങ്കോങ്

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ സര്‍വീസ് തുടരുന്ന എയര്‍ ഇന്ത്യയുടെ സേവനം വിലക്കി ഹോങ്കോങ് മന്ത്രാലയം. നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നവരില്‍ ഏറെ പേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എയര്‍...
Air India sacks 48 pilots overnight, some were still flying

സാമ്പത്തിക പ്രതിസന്ധിയിൽ എയർ ഇന്ത്യ; ഒറ്റ ദിവസം കൊണ്ട് പുറത്താക്കിയത് 48 പെെലറ്റുമാരെ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെെലറ്റുമാരെ പിരിച്ച് വിട്ട് എയർ ഇന്ത്യ. ഒറ്റ ദിവസം കൊണ്ട് പുറത്താക്കിയത് 48 പേരെയാണ്. കഴിഞ്ഞ വർഷം രാജിവെയ്ക്കാൻ കത്തു നൽകുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിൻവലിക്കുകയും...

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

കോഴിക്കോട്: കരിപ്പൂരില്‍ ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്ന് ഇതിലെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ തിരിച്ചറിയാനാകും. ഡിജിറ്റല്‍ ഡേറ്റാ ഫ്‌ളൈ റെക്കോഡര്‍, കോക്ക്പിറ്റ് വോയിസ് റെക്കോഡര്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. https://twitter.com/ANI/status/1291994861806075905 അപകടത്തിന്...

ലാന്‍ഡിങ്ങില്‍ പിഴച്ചു, റണ്‍വേയില്‍ നിന്ന് താഴേക്ക് പതിച്ചു; രണ്ടായി പിളര്‍ന്നു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ കേരളം. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള്തിലിറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയചതാണ് അപകട കാരണം. വിമാനം നിലതെറ്റി 120 അടി...
Air India official suspended

സ്വപ്ന സുരേഷിനെതിരെ കേസ് കൊടുത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് എയർ ഇന്ത്യ

കള്ളക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയ ഉദ്യോഗസ്ഥനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് എൽ എസ് സിബുവിനെ എയർ ഇന്ത്യ സസ്പെൻഡ്...
After June 6, Empty Middle Seats On Special Air India Flights: Top Court

വിമാനങ്ങളിൽ നടുവിലെ സീറ്റ് ഒഴിച്ചിടാത്തതില്‍ എയര്‍ ഇന്ത്യക്കെതിരെ സുപ്രീംകോടതി

വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതിൽ എയർ ഇന്ത്യയെ ശാസിച്ച് സുപ്രീം കോടതി. വിമാനങ്ങളില്‍ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നത് സാമാന്യബോധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ വിമാനത്തിനകത്തും...
- Advertisement