Home Tags Air india

Tag: air india

central government to sale air india

എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 100...
Air india

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

എയര്‍ ഇന്ത്യ ലിമിറ്റഡിലെ 100 ശതമാനം ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്കുളളത്....

പ്രവാസി മലയാളികളുടെ മൃതദേഹം ഇനിമുതൽ സൗജന്യമായ് നാട്ടിൽ എത്തിക്കാം

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. നോർക്ക റൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കാർഗോയുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ പദ്ധതി...

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും 2020 മാര്‍ച്ചോടെ വില്‍ക്കും; നിര്‍മല സീതാരാമന്‍

2020 മാര്‍ച്ചോടെ സര്‍ക്കാര്‍ സര്‍വീസായ എയര്‍ ഇന്ത്യയേയും ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനേയും (ബിപിസിഎല്‍) വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു...

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം അന്തിമഘട്ടത്തില്‍

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അന്തിമഘട്ടത്തില്‍. കമ്പനിയില്‍ സ്ഥാനകയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി....

പാക്കിസ്ഥാന്‍ വ്യോമപാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അശ്വാസം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അടച്ചിട്ടിരുന്ന വ്യോമപാത പാക്കിസ്ഥാന്‍ തുറന്നു. ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നത്. എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്ര അനുമതി നല്‍കികൊണ്ട് വ്യോമപാത തുറക്കുന്നു...

എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയാധിക്ഷേപം നടത്തിയതിന് ജയിലിലായ യുവതി മരണപ്പെട്ട നിലയില്‍

എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ ഐറിഷ് അഭിഭാഷകയായ സൈമണ്‍ ബേണ്‍സനെ ഇംഗ്ലണ്ടിലെ സസെക്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു എന്നാണ്...
- Advertisement