Tag: america
24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്
വാഷിംങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നേറുകയാണ്. ലോകവ്യാപകമായി ഇതുവരെ 50,85,066 പേര്‍ക്കാണ് രോഗബാധയുള്ളത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ...
ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 41 ലക്ഷം പിന്നിട്ടു; മരണം 3 ലക്ഷത്തോടടുക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 41,80,303 കടന്നു. 14,90,776 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞപ്പോള്‍, 2,83,860 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ അമേരിക്കയിലാണ്...
കൊവിഡ് പ്രതിരോധം: വര്‍ഷാവസാനത്തോടെ വാക്‌സിന്‍ തയാറാക്കാനാകുമെന്ന് ട്രംപ്
വാഷിംങ്ടണ്‍: വര്‍ഷാവസാനത്തോടെ കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ തയാറാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒട്ടും താമസിക്കാതെ തന്നെ അതിന് സാധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക്...
കൊവിഡ് മഹാമാരിയെ ചെറുത്ത ചെെനയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരിയെ ചെറുത്ത ചെെനയെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. ചെെന കൊവിഡിനെ പ്രതിരോധിച്ച രീതി മറ്റ് ലോകരാജ്യങ്ങൾ മാതൃകയാക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ജനീവയില്‍ നടന്ന വിര്‍ച്വല്‍ പ്രസ് മീറ്റിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ...
അടിയന്തരഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിന് അംഗീകാരം നല്‍കി യു.എസ്
വാഷിങ്ടണ്‍: അടിയന്തരഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിന് അംഗീകാരം നല്‍കി യു.എസ്. ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരിശോധനയില്‍ കോവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കോവിഡ്...
ലോകത്താകെ കൊവിഡ് മരണം 2.39 ലക്ഷം കടന്നു; 34 ലക്ഷത്തോടടുത്ത് രോഗബാധിതരും
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,443 ആയി. 33,98,458 പേര്‍ക്കാണ് ലോകത്താകെ കോവിഡ് ബാധിച്ചിരിക്കുന്നത്. 10,80,101 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ലോകരാജ്യങ്ങളിലടക്കം സ്ഥിതി വളരെ മോശമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന്...
‘വൈറസിനെ അവര്‍ക്കു തടഞ്ഞു നിര്‍ത്താമായിരുന്നു’; ചൈനക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ്-19ന്റെ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ലോകമാകെ വൈറസ് പരത്തിയ ചൈനക്കെതിരെ ഗൗരവമാര്‍ന്ന അന്വേഷണമാണ് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
'ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്‍മാരല്ല. നിലവിലെ സ്ഥിതിയിലും...
കൊവിഡ് 19: പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍
വാഷിംങ്ടണ്‍: കൊവിഡ് 19ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍. യുഎസ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) പുതിയ ലക്ഷണങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്....
ഏറ്റവും കഠിനാധ്വാനിയായ പ്രസിഡൻ്റ് ഞാനാണെന്ന് ജനങ്ങൾ പറയുന്നു; ഡോണാൾഡ് ട്രംപ്
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡൻ്റായാണ് ജനങ്ങൾ തന്നെ കാണുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. അമേരിക്കന്‍ പ്രസിഡൻ്റിൻ്റെ കൊവിഡ് ബാധിത കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍...
അമേരിക്കക്ക് പിന്നാലെ ചൈനയെ ചോദ്യം ചെയ്ത് ജര്‍മനിയും; ഉത്ഭവം എവിടെ നിന്നെന്ന് പറയണമെന്ന് ആംഗല...
ബെര്‍ലിന്‍: കോവിഡിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയെ അതിരൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതു സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍...