Tag: bjp
തൃണമൂല്‍ മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് നാല് മന്ത്രിമാര്‍; വീണ്ടും രാജിയെന്ന് സൂചന
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ നാല് മന്ത്രിമാര്‍ എത്താതിരുന്നതോടെ തൃണമൂലില്‍ വീണ്ടും കൊഴിഞ്ഞു പോക്കെന്ന് സൂചന. സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഒരു...
ഭാര്യ തൃണമൂലിൽ ചേർന്നതിന് പിന്നാലെ വിവാഹമോചനം നേടുമെന്ന് അറിയിച്ച് ബിജെപി എം.പി; ബംഗാളിൽ രാഷ്ട്രീയ...
ബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപി എം.പിയായ സൗമിത്ര ഖാൻ്റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാനാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൊല്‍ത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ...
ബംഗാളിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേട്ടം രണ്ടക്കം കടന്നാൽ ട്വിറ്റർ ഉപേക്ഷിക്കും; പ്രശാന്ത് കിഷോര്‍
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരുതരത്തിലും നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേട്ടം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം....
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ യോഗം വിളിച്ചു ചേര്‍ത്ത് ആര്‍.എസ്.എസ്; പാർട്ടിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ല
തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം വിലയിരുത്തി ആർഎസ്എസ്. കൊച്ചിയിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ചർച്ച നടന്നത്. ബിജെപിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടി നേതൃത്വത്തിൽ അഭിപ്രായ ഐക്യമില്ലെന്ന...
ജയ്ശ്രീറാം ബാനറിൽ ബിജെപിക്കുള്ളിലും അതൃപ്തി; നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി വിലയിരുത്തൽ
പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ബിജെപിയുടെ വിജയാഘോഷത്തിനിടെ ജയ്ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ ബിജെപിക്കുള്ളിലും അതൃപ്തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിനു പിന്നിലെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും ബിജെപി...
സിപിഎം എംഎൽഎ ബിജെപിയിലേക്ക്; അമിത് ഷായുടെ റാലിയിൽ വച്ച് പാർട്ടി അംഗത്വം സ്വീകരിക്കും
പശ്ചിമ ബംഗാളില്‍ സി.പി.എം എം.എല്‍.എ പാര്‍ട്ടി വിട്ടു. ഹാല്‍ദിയ എം.എല്‍.എയായ താപ്സി മൊണ്ഡലാണ് പാർട്ടി വിട്ടത്. ശനിയാഴ്ച പശ്ചിമ ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ വെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് അവർ വ്യക്തമാക്കി....
കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവ് ഗ്യാൻശ്യാം തിവാരി വീണ്ടും ബിജെപിയിലേക്ക്
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരാ രാജയുമായി കൊമ്പു കോർത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവ് ഗ്യാൻശ്യാം തിവാരി വീണ്ടും ബിജെപിയിലേക്ക്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വസുന്ധരാ രാജ...
കർഷക പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ ബിജെപി; 100 പൊതുയോഗങ്ങളും 718 ജില്ലകളിൽ വാർത്താസമ്മേളനും സംഘടിപ്പിക്കും
കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് കർഷകർ അറിയിച്ചതോടെ രാജ്യമെമ്പാടും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. നിയമങ്ങളുടെ ഗുണങ്ങൾ വ്യക്തമാക്കികൊണ്ട് 700ലധികം വാർത്താസമ്മേളനങ്ങളും 100 വിശദീകരണയോഗങ്ങളുമാണ് ബിജെപി...
ബംഗാളിൽ ക്രമസമാധാന നില തകരാറിലെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ
പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ. കഴിഞ്ഞ ദിവസം ബംഗാളിൽ ജെപി നഡ്ഡ, കെെലാഷ് വിജയ് വർഗിയ, ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം...
ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹെെക്കോടതിയിൽ ഹർജി
ദേശീയ പുഷ്പമായ താമര ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ മറുപടി നൽകാൻ അലഹബാദ് ഹെെക്കോടതി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. താമര ഒരു ദേശീയ പുഷ്പം ആയതിനാൽ...