Home Tags Bjp

Tag: bjp

രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചികയില്‍ മുന്നിട്ട് കോണ്‍ഗ്രസ്; 56 ഇടത്ത് ബിജെപി

ജയ്പൂര്‍: രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചികകള്‍ പുറത്ത് വരുമ്പോള്‍ മുന്നേറി കോണ്‍ഗ്രസ്. 21 ജില്ലകളിലെ 4,371 പഞ്ചായത്ത് സമിതി സ്ഥാനത്തേക്കും 636 ജില്ലാ പരിഷത്ത് സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതുവരെ...

‘മാറ്റം വേണ്ടത് നേതൃതലത്തിലല്ല, ഇത് ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട സമയം’: ശശി...

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വ തലത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരണമെന്ന് വിചാരിച്ചിരുന്നെങ്കിലും ഇത് അതിനുള്ള സമയമല്ലെന്ന് ശശി തരൂര്‍ എം.പി. സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം...

മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമെന്ന് വിജയശാന്തി; ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പാര്‍ട്ടിയില്‍ തന്നെ തിരിച്ചെത്താനായതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ നടി വിജയശാന്തി. തെലങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിലാണ് തുടക്കത്തില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും 15...

നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ടു; തിങ്കളാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് നടി വിജയശാന്തി. തിങ്കളാഴ്ച്ച നടി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക. ഒക്ടോബറില്‍ നടി ഖുശ്ബുവും കോണ്‍ഗ്രസ് വിട്ട്...

ഹൈദരാബാദില്‍ ബിജെപിയെ പിന്നിലാക്കി ടിആര്‍എസ് മുന്നില്‍; 56 സീറ്റുകളില്‍ ലീഡ്

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പരേഷന്‍ തെരഞ്ഞെടുപ്പിലെ പേപ്പര്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നിലയില്‍ മുന്നിലെത്തി ടിആര്‍എസ്. 56 സീറ്റുകളില്‍ ടിആര്‍എസിനാണ് മുന്‍തൂക്കം. പോസ്റ്റല്‍ വോടട്ുകളില്‍ ബിജെപിക്ക് ലീഡ് നില നിലനിര്‍ത്താനായെങ്കിലും...

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഖാഡിക്ക് വന്‍ നേട്ടം; കൂപ്പു കുത്തി ബിജെപി

മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തരെഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മഹാവികാസ് അഖാഡി സഖ്യം. നിയമസഭ കൗണ്‍സിലിലെ ആറ് സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. തെരഞ്ഞെടുപ്പില്‍ നാലിടത്ത്...

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍; പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപി മുന്നില്‍; ഒവൈസിക്ക് തിരിച്ചടി

ഹൈദരാബാദ്: അമിത് ഷായടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കി നടത്തിയ പ്രചാരണത്തില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഫലം കണ്ട് ബിജെപി. ആദ്യ ഘട്ട പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാകുമ്പോള്‍ ബിജെപിക്കാണ് മുന്‍തൂക്കം. 150...

മധ്യപ്രദേശിലും കവിത മോഷണ വിവാദം; ഭാര്യ എഴുതിയതെന്ന പേരില്‍ മുഖ്യമന്ത്രി പങ്കു വെച്ചത് മറ്റൊരാളുടെ...

ഭോപ്പാല്‍: മധ്യപ്രദേശില്‍ കവിത മോഷണ വിവാദത്തില്‍ പ്രതികൂട്ടിലായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭാര്യ എഴുതിയെന്ന പേരില്‍ മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത കവിതയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഭാര്യയുടേതെന്ന പേരില്‍ മുഖ്യമന്ത്രി പങ്കുവെച്ച...

അയോഗ്യനാക്കപ്പെട്ട എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമം തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: കൂറുമാറ്റ നിയമ പ്രകാരം 2019ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട എ എച്ച് വിശ്വനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് കര്‍ണാടക ഹൈക്കോടതി. കര്‍ണാടയിലെ ബി എസ് യെദിയൂരപ്പ മന്ത്രിസഭയില്‍ അംഗമാകേണ്ടിയിരുന്ന വിശ്വനാഥിനാണ് ഹൈക്കോടതി...

ബിജെപി മന്ത്രിയുടെ മുസ്ലീംവിരുദ്ധ പരാമർശം വെറുപ്പുളവാക്കുന്നുവെന്ന് അസദുദ്ദീൻ ഒവെെസി

മുസ്ലീം സ്ഥാനാർത്ഥികൾക്ക് സീറ്റ് കൊടുക്കില്ലെന്ന കർണാടക ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവെെസി രംഗത്ത്. വെറുപ്പുളവാക്കുന്ന പരാമർശമാണെങ്കിലും ഇത് അത്ഭുതപ്പെടുത്തുനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു ചിന്താഗതി ഭരണഘടനയുമായി...
- Advertisement