Tag: bjp
ഏത് ഹിന്ദുവിനും സീറ്റ് നൽകും, എന്നാൽ മുസ്ലീമിനെ മത്സരിപ്പിക്കുമെന്ന് ഒരിക്കലും കരുതേണ്ട; കർണാടക മന്ത്രി
തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾക്ക് ഒരിക്കലും സീറ്റ് നൽകില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കർണാടക മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. ഹിന്ദുക്കളിലെ അത് സമുദായത്തിൽ പെട്ടവർക്കും ഞങ്ങൾ പാർട്ടി സീറ്റ് നൽകിയേക്കും. ലിംഗായത്തുകൾ, കുറുബകൾ, വൊക്കാലിംഗ,...
‘ബിജെപി വൺവേ ട്രാഫിക് പോലെ, പാർട്ടി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാകില്ല’; സുശീൽ കുമാർ മോദി
ബിജെപി വൺവേ ട്രാഫികിന് സമാനമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിഹാറിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാണ് സുശീൽ കുമാർ മോദി. ഒരിക്കൽ ബിജെപിയിൽ ചേർന്നാൽ ആ വ്യക്തിക്ക്...
പോലീസ് ആക്ട് ഭേദഗതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി കെ സുരേന്ദ്രൻ
പോലീസ് ആക്ടിലെ ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. ഭേദഗതി പൌരാവകാശത്തിന് മേലുള്ല കടന്നു കയറ്റമാണെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.
സൈബർ ആക്രമണങ്ങളും സാമൂഹിക മാധ്യമങ്ങളിലെ...
സമവായമാകാതെ സംസ്ഥാന ബിജെപി പോര്; പരാതി പരിഹരിക്കാതെ യോഗത്തിനില്ലെന്ന് ഉറച്ച് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോര് പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വമടക്കം ശ്രമിച്ചങ്കിലും പ്രതിഷേധം കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍. പരാതികള്‍ക്ക് പരിഹാരം കാണാതെ ഇന്ന് കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശോഭ അറിയിച്ചു....
ജെ.എൻ.യുവിന് സ്വാമി വിവേകാനന്ദന്റെ പേര് നൽകണമെന്ന് ആവശ്യപെട്ട് ബിജെപി നേതാവ് രംഗത്ത്
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റാണമെന്ന് ആവശ്യപെട്ട് ബിജെപി നേതാവ് രംഗത്ത്. ബിജെപി ജനറൽ സെക്രട്ടറി സി ടി രവിയാണ് ജെഎൻയുവിന് സ്വാമി വിവേകാനന്ദന്റെ പേര് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ജെഎൻയു...
ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മുൻ കേന്ദ്രമന്ത്രിയായ ജെയ്സിങ് റാവു ബിജെപിയിൽ നിന്നും രാജി വെച്ചു
മഹാരാഷ്ട്രയിൽ ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി ബിജെപിയിൽ നിന്നും രാജി വെച്ചു. മുൻ കേന്ദ്ര മന്ത്രിയായ ജെയ്‌സിങ് റാവു ഗെയ്ക്‌വാദ് പാട്ടീലാണ് ഇന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത്...
നടി ഖുശ്ബുവിൻ്റെ കാർ അപകടത്തിൽപ്പെട്ടു; ടാങ്കർ ഇടിച്ചുകയറി
നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ മേൽമറവത്തൂരിൽ വെച്ചായിരുന്നു അപകടം. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു. നടിയുൾപ്പെടെ ആർക്കും പരിക്കില്ലെന്നാണ് വിവരം. ടാക്കർ കാറിൽ ഇടിച്ചുകയറിയാണ് അപകടം...
പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കടന്ന് ബിജെപി; സിന്ധ്യ പരിഗണനയില്‍
ന്യൂഡല്‍ഹി: പാര്‍ട്ടി പുനഃസംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക് കടക്കാന്‍ ബിജെപി. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയുള്ള പുനഃസംഘടനക്ക് രൂപം കൊടുക്കാനാണ് ബിജെപിയുടെ നീക്കം. ബിഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട സുശീല്‍...
ബിഹാറിൽ ബിജെപിയ്ക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും
നിതീഷ് കുമാർ ഇന്ന് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബിഹാറിൽ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും ലഭിക്കും. ഇന്നലെ രാത്രി വെെകി നടന്ന ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്. ആദ്യമായാണ് ബിജെപിയേക്കാൾ ചെറിയ...
ബിജെപി ഉള്‍പ്പോരിന് വിരാമം; ശോഭ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം
തിരുവനന്തപുരം: ബിജെപിക്കുള്ളിലെ പോരിന് അറുതി വരുത്താനൊരുങ്ങി നേതൃത്വം. സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ ഒതുക്കി തീര്‍ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെയാണ് അനുനയ ശ്രമങ്ങളുമായി പാര്‍ട്ടി തന്നെ രംഗത്തെത്തിയത്. അനുനയ ശ്രമത്തിന്റെ ഭാഗമായി...