Tag: bjp
മുത്തലാഖിനെ ചോദ്യം ചെയ്ത് ആദ്യം സുപ്രീം കോടതിയെ സമീപിച്ച സെെറ ബാനു ബിജെപിയിൽ ചേർന്നു
മുസ്ലീം സമുദായത്തിലെ വിവാഹ മോചന രീതിയായ മുത്തലാഖിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച സെെറ ബാനു ബിജെപിയിൽ ചേർന്നു. ഉത്തരാഗണ്ഡ് ബിജെപി അധ്യക്ഷൻ ബൻസി ധർ ഭഗത് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് സെെറ ബാനു...
ബിഹാർ തെരഞ്ഞെടുപ്പ് : അണിയറ രാഷ്ട്രീയത്തിന്റെ ലിറ്റ്മസ് ടെസ്റ്റ്
കോവിഡ് കാലത്ത് ഇന്ത്യ ഒരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം, കാർഷിക ബില്ലിനെതിരെ നടക്കുന്ന കർഷകരുടെ പ്രതിഷേധം, കോവിഡിനെ കേന്ദ്രവും സംസ്ഥാനവുമെല്ലാം നേരിട്ട വിധം അങ്ങനെ ജനവിധിയെ...
അനധികൃത സ്വത്ത് സമ്പാദനം; കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെയാണ് ബെംഗളൂരു കനകപുരയിലെ ഇദ്ദേഹത്തിന്റെ വസതിയിലേക്ക് പൊലീസ് എത്തിയത്. റെയ്ഡ്...
ഹത്രാസിലെ നടപടി യുപി സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു; യോഗിക്കെതിരെ ഉമാ ഭാരതി
ന്യൂഡല്‍ഹി: ഹത്രാസിലെ കുടുംബത്തിന് നേരെയുള്ള പൊലീസിന്റെ നടപടി യുപി സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി മുതിര്‍ന്ന ബിജെപി നേതാവ് ഉമ ഭാരതി. രാജ്യവ്യാപകമായി ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഉമ...
കൊവിഡ് വന്നാൽ മമതാ ബാനർജിയെ കെട്ടിപ്പിടിച്ച് രോഗം പടർത്തുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ്
കൊവിഡ് പിടിപെട്ടാൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കെട്ടിപ്പിടിച്ച് രോഗം പടർത്തുമെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. അനുപം ഹസ്രയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിവരം ഹസ്ര തന്നെയാണ്...
കൊവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ല: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സുരേന്ദ്രന്‍ സമരം അവസാനിപ്പിക്കില്ലെന്ന് അരിയിച്ചത്. കൊവിഡ് പ്രതിരോധം നിശ്ചയിക്കാന്‍ ഇന്ന് വിളിച്ച്...
വീണ്ടും ‘മഹാ’നാടകം? ഫഡ്‌നാവിസും റാവത്തും നടത്തിയത് രാഷ്ട്രീയ ചര്‍ച്ചകളെന്ന് സൂചന
മുംബൈ: മഹാരാഷ്ട്രയുടെ അണിയറയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍ ഒരുങ്ങുന്നതായി സൂചന നല്‍കി ബിജെപി വൃത്തങ്ങള്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ജ്ര ഫഡ്‌നാവിസും ശിവസേന നേതാവി സജ്ഞയി റാവത്തും തമ്മില്‍ കൂടികാഴ്ച്ച നടത്തിയതിന് പിന്നില്‍...
ബിജെപി ദേശീയ ഭാരവാഹി പട്ടികയിൽ ആരും അവഗണിക്കപെട്ടതായി തോന്നുന്നില്ല; കെ സുരേന്ദ്രൻ
എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണെന്നുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാർട്ടിയിലേക്ക് ആകർഷിക്കുന്നവരാണ് ബിജെപിയെന്നും ദേശീയ...
ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; ദേശിയ ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടിയെ...
ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. തേജസ്വി സൂര്യയാണ് യുവ മോർച്ചയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. പാർട്ടി ദേശിയ അധ്യക്ഷന ജെപി നദ്ധയാണ്...
സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സംസ്ഥാന ഇന്റലിജന്‍സ്; ആവശ്യമില്ലെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവും സമരവും ആസൂത്രണം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സുരക്ഷാ ഭീക്ഷണിയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ്. സുരേന്ദ്രന് സുരക്ഷാ നല്‍കുന്നത് സംബന്ധിച്ച് എസ് പി...