Tag: BSNL
ചൈനയുമായുള്ള 4ജി നവീകരണ കരാർ റദ്ധാക്കി ബിഎസ്എൻഎൽ
ഇന്ത്യ- ചൈന പ്രശ്നങ്ങൾക്കിടയിൽ വീണ്ടും നിലപാട് കടുപ്പിച്ച് ഇന്ത്യ രംഗത്ത്. അതിൻ്റെ അടിസ്ഥാനത്തിൽ ചൈനയുമായുള്ള 4ജി സാങ്കേതിക വിദ്യ ഉപകരണ കരാറുകൾ റദ്ധാക്കാൻ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും കേന്ദ്ര സർക്കാർ നിർദേശം നൽകി. 4ജി...
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗജന്യ സിമ്മുമായി ബി.എസ്.എന്‍.എല്‍
വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്ത് നിന്നും തിരിച്ചു വരുന്ന ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണ് സൗജന്യമായി സിം...
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പല ടെക് കമ്പനികളും ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍ ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍ രംഗത്ത് വന്നു.
ബിഎസ്‌എന്‍എല്‍...
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വൈകുന്നു; പ്രതിഷേധവുമായി ബിഎസ്എൻഎൽ ജീവനക്കാർ
ദേശവ്യാപകമായി ഇന്ന് നിരാഹാര സമരത്തിന് ആഹ്വാനം ചെയ്ത് ബിഎസ്എൻഎൽ ജീവനക്കാർ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. ബിഎസ്എന്‍എല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 69,000 കോടിയുടെ പാക്കേജാണ് അനുവദിച്ചിരുന്നത്....
ബി.എസ്.എന്‍.എല്ലിൽ കൂട്ട വിരമിക്കൽ
രാജ്യത്തുടനീളമായി 78,300 ജീവനക്കാർ ബിഎസ്എൻഎല്ലിൻറെ പടിയിറങ്ങി. ബി.എസ്.എൻ.എൽ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മുൻ നിർത്തി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്വയംവിരമിക്കൽ പദ്ധതിയിലൂടെയാണ് ജീവനക്കാർ വിരമിച്ചത്. കേരളത്തിൽ ആകെയുളള 9314 ജീവനക്കാരിൽ 4589...