Tag: china
ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക
ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തി. ചൈന വിശ്വസിക്കാൻ കൊള്ളാത്ത നാടാണെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചത്. എന്നാൽ ഗാൽവൻ താഴ്വരയിൽ അവകാശ വാദം ആവർത്തിച്ചു കൊണ്ട് ചൈനീസ് വിദേശകാര്യ...
ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഇന്ത്യയ്ക്ക് ഭീഷണിയോ?
തുടർച്ചയായ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആവശ്യവും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധ ഭീതിയിൽ ചൈനീസ് ഉത്പന്നങ്ങളെ ഒറ്റയടിക്ക് പൂർണമായും ഇന്ത്യയ്ക്ക് ഒഴിവാക്കാനാകുമോ?
Content Highlights; chinese products...
ബിജെപിക്ക് ആളുമാറി; ചൈനീസ് പ്രസിഡൻ്റിന് പകരം കത്തിച്ചത് കിം ജോങ് ഉന്നിൻ്റെ കോലം
ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ചെനയ്ക്ക് എതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. ചൈനീസ് ഉൽപന്നങ്ങളും ഭക്ഷ്യവസ്തുക്കളും ബഹിഷ്കരിച്ച് ഗുജറാത്തിലെ ജനങ്ങൾ രംഗത്തെത്തി ഇരിക്കുകയാണിപ്പോൾ. എന്നാൽ ഇപ്പോൾ...
ആണവായുധ ശേഖരണത്തിൽ ഇന്ത്യ ചെെനയ്ക്കും പാകിസ്ഥാനും പിന്നിലെന്ന് റിപ്പോർട്ട്
ഇന്ത്യയേക്കാൾ ആണവായുധങ്ങൾ പാക്കിസ്താൻ്റെയും ചെെനയുടേയും പക്കലുണ്ടെന്ന് സ്റ്റോക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) റിപ്പോർട്ട്. ചെെനയുടെ പക്കൽ നിലവിൽ 320 ആണവായുധങ്ങളും പാക്കിസ്താനിൽ 160 ഉം ഇന്ത്യയിൽ 150 ആണവായുധങ്ങളുമാണ് ഉള്ളത്....
രണ്ടാമതും കൊറോണ വൈറസ് സാന്നിധ്യം; ബീജിങ്ങിലെ പത്തിലധികം പ്രദേശങ്ങള്‍ അടച്ചു പൂട്ടി
ബീജിംങ്: രണ്ടു മാസങ്ങളുടെ ഇടവേളക്ക് ശേഷം ചൈനയില്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി രാജ്യം. ബീജിങ്ങിന്റെ അയല്‍വക്കമായ പത്തിലധികം പ്രദേശങ്ങള്‍ ചൈന അടച്ചുപൂട്ടി. പുതിയതായി സ്ഥിരീകരിച്ച കേ,ുകള്‍...
ചൈനയില്‍ പുതിയ 57 കൊറോണ വൈറസ് കേസുകള്‍ കൂടി; ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന...
ബീജിംങ്: കൊവിഡ് 19 ന്റെ ഉത്ഭവ സ്ഥാനമായിരുന്ന ചൈനയില്‍ പുതിയതായി 57 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനത്തോത് കുറഞ്ഞ് വന്ന ഏപ്രിലിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്....
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളെ ഷോപ്പിങിന് നിർബന്ധിച്ച് ചെെന
ലോകമെമ്പാടും കൊവിഡ് ബാധയെ പ്രതിരോധിക്കുന്നതിനിടയിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള വഴി തേടുകയാണ് ചൈനീസ് സർക്കാർ. ഷോപ്പിങ് വൌച്ചറുകൾ നൽകി കൊണ്ടാണ് ചൈനീസ് സർക്കാർ കൊവിഡ പ്രതിസന്ധിയെ മറികടക്കുന്നത്. 1.72 ബില്യൺ ഡോളർ മൂല്യമുള്ള...
ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിന് ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം
അതിർത്തി തർക്കത്തിൽ ചൈനയുമായി ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്നും അതിർത്തിയിൽ സമാധാനത്തിനായി സൈനിക നയതന്ത്ര നീക്കങ്ങൾ തുടരുമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തി സംഘർഷം തീർക്കുന്നതിനായി ഇന്നലെ...
പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മറികടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംങ്ടണ്‍: മറ്റ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനയുമായി താരതമ്യപ്പെടുത്തിയാല്‍, ഇന്ത്യയും ചൈനയും കുറവ് പരിശോധനയാണ് നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ അമേരിക്കയെ മറികടന്ന് കൊവിഡ് രോഗികള്‍ കാണുമെന്നും...
ഇന്ത്യ-ചെെന ഉന്നത സെെനികതല ചർച്ച ഇന്ന്; തീരുമാനം നിർണായകം
ഇന്ത്യ- ചെെന സെെനികതല ചർച്ച ഇന്ന് നടക്കും. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ചർച്ച നടത്തുന്നത്. ഇന്ത്യ-ചെെന അതിർത്തിയിലെ ചുഷുൽ മോൾഡോയിലായിരിക്കും ഇരു രാജ്യങ്ങളിലെ ഉന്നത സൈനിക വൃത്തങ്ങൾ ഒത്തുചേരുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കിഴക്കന്‍ ലഡാക്കില്‍...