Tag: china
യുഎസ് വിമാനങ്ങൾക്കേർപെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈന
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിരോധനം ഏർപെടുത്തിയ വിദേശ വിമാന കമ്പനികൾക്ക് രാജ്യത്തിനകത്തേക്കുള്ള സർവീസ് പുനരാരംഭിക്കാമെന്ന് ചൈന. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ സർവീസ് നടത്തുവാനാണ് ചൈനീസ് സിവിൽ ഏവിയേഷൻ വിഭാഗം അനുമതി നൽകിയിരിക്കുന്നത്....
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മൂന്നാമതൊരാൾ ഇടപെടേണ്ടെ; ട്രംപിൻ്റെ മധ്യസ്ഥതയെ നിരസിച്ച് ചെെന
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നറിയിച്ച അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന രംഗത്തുവന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെ ആവശ്യമില്ലെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് സാവോ...
ഇന്ത്യ –ചൈന അതിർത്തി പ്രശ്നത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഡോണാൾഡ് ട്രംപ്
ഇന്ത്യ–ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ഇന്ത്യയേയും ചൈനയേയും അറിയിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ട്രംപിൻ്റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. നേരത്തെ...
ഇന്ത്യയിൽ കൊവിഡ് വ്യാപനം; രാജ്യത്തുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്തുള്ള ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍,...
കൊവിഡിനെതിരായ വാക്സിൻ പരീക്ഷിച്ചവരിൽ പ്രതിരോധശേഷി വർധിച്ചുവെന്ന് ചെെനീസ് ഗവേഷകർ; വാക്സിൻ വികസനത്തിൽ മുന്നേറ്റവുമായി ചൈന
കൊവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിൻ്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകർ. ചൈനയിൽ കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്സിൻ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെൻ്റർ ഫോർ ഡിസീസ്...
20 വർഷത്തിനിടയിൽ അഞ്ച് പകർച്ചവ്യാധികൾ; ചെെന ഇത് അവസാനിപ്പിക്കണമെന്ന് യുഎസ് ദേശിയ സുരക്ഷ ഉപദേഷ്ടാവ്
കഴിഞ്ഞ ഇരുപതുവർഷത്തിനുള്ളിൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകർച്ചവ്യാധികളാണെന്നും ഇനിയതിന് അവസാനം വേണമെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ പറഞ്ഞു. ചെെനയിൽ നിന്നുള്ള പകർച്ച വ്യാധികളെ ഇനി സഹിക്കാനാവില്ലെന്ന് രാജ്യങ്ങൾ...
ചൈനയില്‍ വീണ്ടും കൊവിഡ് ഭീതി; പത്ത് ദിവസത്തിനുള്ളില്‍ 1.10 കോടി ജനങ്ങളെ പരിശോധിക്കാന്‍ തീരുമാനം
ബെയ്ജിങ്: കോവിഡ് മഹാമാരിയില്‍നിന്നു പതിയെ മോചനം നേടുന്നതിനിടെ ചൈനയില്‍ വീണ്ടും രോഗഭീതി. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കോസുകള്‍...
കൊവിഡ് മഹാമാരിയെ ചെറുത്ത ചെെനയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരിയെ ചെറുത്ത ചെെനയെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. ചെെന കൊവിഡിനെ പ്രതിരോധിച്ച രീതി മറ്റ് ലോകരാജ്യങ്ങൾ മാതൃകയാക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ജനീവയില്‍ നടന്ന വിര്‍ച്വല്‍ പ്രസ് മീറ്റിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ...
വുഹാനിലെ പരീക്ഷണശാലയിൽ നിന്ന് കൊവിഡിൻ്റെ ഉത്ഭവം; തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ്
കൊവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്നതിന് തൻ്റെ കെെയ്യിൽ തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ് രംഗത്ത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ ആരോപണം. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന...
‘വൈറസിനെ അവര്‍ക്കു തടഞ്ഞു നിര്‍ത്താമായിരുന്നു’; ചൈനക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ്-19ന്റെ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ലോകമാകെ വൈറസ് പരത്തിയ ചൈനക്കെതിരെ ഗൗരവമാര്‍ന്ന അന്വേഷണമാണ് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
'ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്‍മാരല്ല. നിലവിലെ സ്ഥിതിയിലും...