Tag: china
കൊറോണ വെെറസ്; ചെെനയിൽ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 106 ആയി
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറമെ അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ...
ചൈനയിലെ അജ്ഞാത വൈറസ് ബാധ; ഇന്ത്യക്കാരി വെന്‍റിലേറ്ററില്‍
ചൈനയിലെ അജ്ഞാത വൈറസ് ബാധയേറ്റവരില്‍ ബെയ്‍ജിങ്ങിലെ ഇന്‍റര്‍നാഷണല്‍ സ്‍കൂൾ അധ്യാപികയായ ഡല്‍ഹി സ്വദേശി പ്രീതി മഹേശ്വരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഗുരുതര ശ്വാസകോശ രോഗവുമായി ഇപ്പോഴും പ്രീതി വെന്‍റിലേറ്ററിലാണ്.
ചൈനയില്‍ ആകെ 139 പേര്‍ക്കാണ്...
കൊറോണ വെെറസ് ഭീതിയിൽ ചെെന
ചെെനയിൽ കൊറോണ ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. വുഹാൻ നഗരവാസിയായ 69 കാരനാണ് മരിച്ചത്. ഇതോടെ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇതുവരെ 41 പേർക്ക് വെെറസ് ബാധിച്ചതായി സ്ഥിരീകരിച്ചു....
യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു
ലോകം ആശങ്കയോടെ കണ്ടിരുന്ന ചൈനയും അമേരിക്കയുമായി 15 മാസമായി തുടരുന്ന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു. അമേരിക്കൻ...
ചൈനയില്‍ ഇനി റെയില്‍ പാളമില്ലാതെ ട്രെയിനുകളോടും
റോഡിലൂടെ ട്രെയിൻ ഓടിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചെെന. റെയിൽവെ പാളമില്ലാതെ റോഡിലൂടെ ട്രെയിൻ ഓടിക്കുന്ന സാങ്കേതികവിദ്യയാണ് ചൈന വിജയകരമായി പൂര്‍ത്തിയാക്കിയത്. ട്രെയിനുകളുടെ സര്‍വീസ് ചൈന തുടങ്ങികഴിഞ്ഞു. ചൈനയിലെ സിഷുവാന്‍ പട്ടണത്തിലാണ് ആദ്യം ട്രെയിന്‍...
വിദേശ ഉപകരണങ്ങള്‍ വിലക്കി ചൈന
ചൈനീസ് നിര്‍മ്മിത ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യുഎസിന്റെ നടപടിക്ക് മറുപടിയുമായി ചൈനീസ് ഭരണകൂടം. ചൈനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മിത ഇലക്ട്രോണിക് ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും നീക്കം ചെയ്യാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
അങ്ങനെ ഒരു...
യു എസിനു ക്രിസ്മസ് സമ്മാനം ഉടൻ തന്നെ ഉണ്ടെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ
യു എസിനു ക്രിസ്മസ് സമ്മാനം ഉടൻ തന്നെ ഉണ്ടെന്ന് മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തര കൊറിയ വിദേശകാര്യ വകുപ്പിലെ ഒന്നാം ഉപമന്ത്രി റി തേ സോങ്ങാണ് ഭീഷണിയോട് സാമ്യമുള്ള സമ്മാന വാഗ്ദാനം നടത്തിയത്. ചൈനയോട്...
ചൈനയില്‍ സ്വകാര്യത നഷ്ടപ്പെടുന്നു
രാജ്യത്തുടനീളം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്നോളജി കൊണ്ടുവന്ന ചെെന ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതായി ആരോപണം. സര്‍ക്കാരിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ എളുപ്പത്തില്‍ പിടിക്കാനുളള നീക്കമാണിതെന്നാണ് പറയുന്നത്. ഡിസംബര്‍ 1 മുതല്‍ മൊബൈല്‍ ഫോണ്‍ സിം...
ചൈനയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 36 മരണം
ചൈനയിൽ ബസ് ഓടിക്കൊണ്ടിരിക്കെ ടയർ പഞ്ചറായി നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് 36 പേർ മരിച്ചു. ചൈനയിലെ ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയിൽ ഇന്നലയാണ് അപകടമുണ്ടായത്. അപകടത്തിൽ 30 ഓളം പേർക്ക് ഗുരുതരമായ പരിക്കേറ്റു.
ടയർ പഞ്ചറായതിനെ...
ചൈനയില്‍ നിന്നും സൗദി രഹസ്യമായി ബാലിസ്റ്റിക്ക് മിസൈല്‍ ടെക്നോളജി വാങ്ങിയെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്
ചൈനയുടെ സഹായത്തോടെ സൗദി തങ്ങളുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതി വിപുലീകരിച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് സൗദി ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ടെക്‌നോളി വാങ്ങിയത് ട്രംപിന്റെ അനുമതിയോടെയാണെന്ന് കരുതുന്നതായും,...











