Tag: china
ഏറ്റവും വലിയ സാമ്പത്തികശക്തിയാകാൻ ചെെന; 8 വര്‍ഷത്തിനുള്ളിൽ യു.എസിനെ മറികടക്കുമെന്ന് റിപ്പോർട്ട്
2028 ഓടെ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കൊവിഡിനെ അതിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്...
ചെെനയ്ക്കെതിരെയുള്ള ഉയിഗർ മുസ്ലീങ്ങളുടെ പരാതി തള്ളി അന്താരാഷ്ട്ര കോടതി
ഷിൻജാങ് പ്രവിശ്യയിലെ ഉയിഗർ മുസ്ലീങ്ങളെ ചെെന വംശഹത്യചെയ്യുന്നുവെന്ന കേസ് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) തള്ളി. ചെെനയുടെ അധികാര പരിതിയിൽ വരുന്ന വിഷയമായതിനാൽ ഇടപെടാനുള്ള അധികാരം ഐ.സി.സിക്ക് ഇല്ലെന്നാണ് കോടതി നൽകിയ വിശദീകരണം....
അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന; താമസക്കാരെ എത്തിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിന് സമീപം ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നോളം ഗ്രാമങ്ങള്‍ ചൈന നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സേനകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായപ്പോഴാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മ്മിച്ചതെന്നാണ്...
ചൈനയിലേക്ക് അരി കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ; ഇന്ത്യയില്‍ നിന്ന് അരി വാങ്ങുന്നത് ഇതാദ്യം
മുംബൈ: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ വ്യാപാര ബന്ധത്തിന് കൈകോര്‍ത്ത് ഇന്ത്യയും ചൈനയും. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യാനുള്ള കരാറിലാണ് ചൈന എത്തിയിരിക്കുന്നത്. ചൈനയില്‍ വിതരണം കര്‍ശനമാക്കിയതും...
ചൈനയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യും മുമ്പ് തന്നെ അമേരിക്കയിൽ വൈറസ് സാന്നിധ്യം...
ചൈനയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ അമേരിക്കയിൽ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ട്. ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്....
ചന്ദ്രനിൽ ഇറങ്ങി ചെെന; ഇനി പാറയും മണ്ണും ശേഖരിക്കാനുള്ള ദൗത്യത്തിലേക്ക്
ചെെനയുടെ ബഹിരാകാശ പേടകം ചാങ് 5 ചന്ദ്രനിൽ ലാൻഡ് ചെയ്തതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.28 മുതലാണ് ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. 8.55ന് തന്നെ ലാൻഡിങ് നടന്നുവെന്നും...
കിം ജോങ് ഉന്നിനും കുടുംബത്തിനും പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിൻ ചൈന നൽകിയതായി റിപ്പോർട്ട്
ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുംബത്തിനും പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിൻ ചൈന നൽകിയതായി റിപ്പോർട്ട്. 19 ഫോർട്ടി ഫൈവ് എന്ന ഓൺലൈൻ സൈറ്റിലെ ലേഖനത്തിലൂടെ യുഎസ് അനലിസ്റ്റായ ഹാരി...
ആപ്പുകൾ നിരോധിക്കുന്നത് WTO നിയമങ്ങളുടെ ലംഘനം; ഇന്ത്യയ്ക്കെതിരെ ചെെന
43 ചെെനീസ് ആപ്പുകൾ കൂടി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി ചെെന. ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടന(WTO) നിയമങ്ങളുടെ ലംഘനമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ചെെന ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയെ ഒരു കാരണമായി...
ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിക്കാൻ ബഹിരാകാശ വാഹനം അയക്കാനൊരുങ്ങി ചൈന
ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായി ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനം അയക്കാനൊരുങ്ങി ചൈന. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൌത്യത്തിന്റെ ഭാഗമായുള്ള പര്യവേഷണ വാഹനം ചൊവ്വാഴ്ച പുറപെടും. ചൈന നാഷ്ണൽ...
ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങാന്‍ ഒരുങ്ങി പാകിസ്താന്‍; തുക സാമ്പത്തിക ഇടനാഴി നിര്‍മാണത്തിന്
ഇസ്ലാമാബാദ്: ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (CPEC) നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തിനായി ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങാനൊരുങ്ങി പാകിസ്താന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക സ്ഥിതി വന്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ്...