Tag: china
കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ചൈനയുമായുള്ള കരാർ അവസാനിപ്പിച്ച് കാനഡ
കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ചൈനയുമായുള്ള പരസ്പര സഹകരണ കരാറിൽ നിന്നും പിന്മാറി കാനഡ. ചൈനയുടെ ഭൌമ രാഷ്ട്രീയ ആശങ്കകളാണ് കരാർ ഇല്ലാതാകുവാൻ ഇടയാക്കിയതെന്നാണ് കാനഡയിൽ നിന്നും ലഭിക്കുന്ന വിവരം. വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ...
കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാനൊരുങ്ങി ചൈന
കൊവിഡ് വ്യാപനത്തിന് ശമനം വന്നതോടെ ചൈനയിൽ അടുത്തയാഴ്ച മുതൽ സ്കൂളുകൾ പൂർണമായും തുറക്കാനൊരുങ്ങുകയാണ്. ഒൻപത് പേർക്ക് മാത്രമാണ് ചൈനയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്തു നിന്ന് വന്നവരാണ്. നിലവിൽ 288 കൊവിഡ്...
ശുചിമുറിയിലൂടെയും വൈറസ് പടർന്നേക്കാം; ചൈനയിൽ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ വൈറസ് സാന്നിധ്യം
ചൈനയിലെ ഗ്വാങ്ഷോവിലെ ഉപയോഗിക്കാത്ത അപ്പാർട്ട്മെന്റിൽ കൊറോണ വൈറസിന്റെ സാന്നിധ്യം. വൈറസ് ഓവുചാൽ പൈപ്പിലൂടെ വ്യാപിച്ചേക്കാമെന്നാണ് പുതിയ റിപ്പോർട്ട്. എൻവയോൺമെന്റൽ ഇന്റർനാഷ്ണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വളരെ കാലം ഒഴിഞ്ഞു കിടന്ന അപ്പാർട്മെന്റിലെ സിങ്കിലും...
ചെെനയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ സെെനിക നടപടി ഉണ്ടായേക്കും; ബിപിൻ റാവത്ത്
അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു സെെനവും തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ സെെനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് ബിപിൻ റാവത്ത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ സെെനിക, നയതന്ത്ര...
ചൈനയിൽ കനത്ത മഴ; ത്രീ ഗോർഗ് അണക്കെട്ട് അപകട ഭീഷണിയിൽ
കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന ചൈനയിൽ മറ്റൊരു വന്‍ ദുരന്ത സാധ്യത കൂടി. ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് വലിയ അപകട ഭീഷണി നേരിട്ടിരിക്കുകയാണ് ഇപ്പോള്‍. കനത്ത മഴ കാരണം...
ജോ ബെെഡൻ വിജയിച്ചാൽ അമേരിക്ക ചെെനയുടെ കീഴിലാവുമെന്ന് ഡോണാൾഡ് ട്രംപ്
അമേരിക്കയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബെെഡൻ വിജയിച്ചാൽ അമേരിക്ക പിന്നീട് ചെെനയുടെ കീഴിലായിരിക്കുമെന്ന് ഡോണാൾഡ് ട്രംപ്. തൻ്റെ പ്രസംഗത്തിൽ ഒരു തവണ പോലും ബെെഡൻ ചെെനയുടെ കാര്യങ്ങൾ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൌൺസിൽ...
മാസ്‌ക് നിര്‍ബന്ധമില്ല; കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ബെയ്ജിങ്
ബെയ്ജിങ്: തുടര്‍ച്ചയായ 13 ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ബെയ്ജിങ്ങിലെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അധികൃതര്‍. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമത്തിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇളവ്...
എട്ട് വർഷം മുൻപ് ചെെനയിലെ ഖനികളിൽ കൊറോണ വെെറസ് ഉണ്ടായിരുന്നുവെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ
എട്ട് വർഷങ്ങൾക്ക് മുമ്പ് ചെെനയിലെ വവ്വാലുകൾ നിറഞ്ഞ ഖനികളിലാണ് കൊറോണ വെെറസിൻ്റെ ഉത്ഭവമെന്ന് അമേരിക്കൻ ഗവേഷകരായ ഡോ. ജോനാഥൻ ലതവും ഡോ അലിസൺ വിൽസണും പറയുന്നു. തെക്ക് പടിഞ്ഞാറൻ ചെെനയിലെ യുനാൻ പ്രവിശ്യയിലെ...
പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയതെന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര ദിന പ്രസംഗത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയെന്നും പ്രധാനമന്ത്രി ഒഴിച്ച് എല്ലാവരും ഇന്ത്യൻ സൈന്യത്തിന്റെ പ്രാപ്തിയിലും...
ചെെനയിൽ കൊവിഡ് മുക്തരായ രണ്ടു പേർക്ക് വീണ്ടും കൊവിഡ്; ആശങ്ക
ചെെനയിൽ കൊവിഡ് മുക്തരായ രണ്ട് പേർക്ക് മാസങ്ങൾക്ക് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചെെനീസ് പ്രവിശ്യയായ ഹുബെെയിലെ 68കാരിയാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇവർക്ക് കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്....