Home Tags CM Pinarayi Vijayan

Tag: CM Pinarayi Vijayan

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം; പര്യടനം നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഇതിന്റെ ആദ്യ പടി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. 2016ലും പിണറായി...
notice to cm pinaayi vijayan

മുഖ്യമന്ത്രിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാദീനിക്കാന്‍; പരാതിയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം തിങ്കളാഴ്ച്ച നടക്കാനിരിക്കെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമെന്ന് യുഡിഎഫ്. നാല് ജില്ലകളില്‍ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്...

ഔദ്യോഗിക വിവരങ്ങള്‍ ചോരരുത്; സെക്രട്ടറിമാരുടെ യോഗത്തില്‍ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. വിവാദ ഫയലുകളുടെ വിവരങ്ങള്‍ പുറത്ത്...

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുനനവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് ആക്ട് ഭേദഗതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സൈബര്‍ ക്രൈം സ്റ്റേഷനുകള്‍...

മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്റെ അറസ്റ്റ് ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി...

തിരുവനന്തപുരം: എം ശിവശങ്കറിന്റെ അറസ്റ്റോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് തെളിയിക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധത്തിനൊരുങ്ങുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും...

കൊവിഡ് 19: പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് വ്യാപനം മൂലമുണ്ടായപ്രതിസന്ധിയെ മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാനസര്‍ക്കാര്‍. കുടുബശ്രീ വഴി 2000 കോടി രൂപ വായ്പ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഏപ്രില്‍ മാസത്തിലെ...

കൊവിഡ് 19: സര്‍വ്വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. വൈകിട്ട് 4 മണിക്കാണ് യോഗം. സെന്‍സസുമായി ബന്ധപെട്ട് നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന...

കൊറോണ: പി എസ് സി പരീക്ഷകള്‍ മാറ്റി; ഉത്സവങ്ങളും പെരുന്നാളുകളും ഒഴിവാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു. ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകളാണ് മാറ്റിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത്...

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി; ഭയമല്ല അതീവ ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 12 ആയി. 1116 പേർ നിരീഷണത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗം പടരുന്ന സാഹചര്യത്തിൽ ജാഗ്രതയല്ല, അതീവ ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി...
- Advertisement