Tag: Congress
പ്രധാന മന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചു എന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കുന്നു എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാനാകുന്നില്ല...
മഹാരാഷ്ട്രയിൽ സഭാസമ്മേളനം തുടങ്ങി; മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
മഹാരാഷ്ട്രയിൽ സഭാസമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ തന്നെ സമ്മേളനം ആരംഭിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം ഇന്നത്തേക്ക് സഭ പിരിഞ്ഞേക്കും. മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ വ്യാഴാഴ്ച സത്യാപ്രതിജ്ഞ...
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം ശിവസേനക്ക്
മഹാരാഷ്ട്രയിൽ ശിവസേന– എൻസിപി– കോൺഗ്രസ് സഖ്യസർക്കാരിന് കളമൊരുങ്ങുന്നു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാര്‍ട്ടിയിലെ നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. 5 വര്‍ഷം ശിവസേനക്ക് മുഖ്യമന്ത്രി പദം നല്‍കും. എന്‍സിപിയും കോണ്‍ഗ്രസും...
‘കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്’; അസദുദ്ദീന്‍ ഒവൈസി
കോൺഗ്രസിനെതിരെ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് പാര്‍ട്ടി പൂർണമായും ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവെച്ചാൽ പോലും രക്ഷപ്പെടാനാകില്ലെന്നുമാണ് ഒവൈസിയുടെ പരാമർശം....
പി. ചിദംബരത്തെ കാണാൻ സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും തിഹാർ ജയിലിൽ
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഐ.എൻ.എക്സ് മീഡിയ കേസ്സിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പി. ചിദംബരത്തെ കാണാൻ തിഹാർ ജയിലിലെത്തി. ചിദംബരത്തിൻെ്റ മകൻ കാർത്തിക്കും അദ്ദേഹത്തെ കാണാൻ...
ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സോണിയ ഗാന്ധി
ദില്ലി: ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളി സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ വലിയ പ്രതിസന്ധി മറികടക്കാനാണ് സോണിയാ ഗാന്ധിയോട്...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നേതാക്കളില്‍ നിന്നും അഭിപ്രായ ശേഖരണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് ദേശീയ നേതാക്കളില്‍ നിന്നും അഭിപ്രായം ശേഖരിച്ച് പാര്‍ട്ടി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടതു...
”ഇനി തുടരാനാവില്ല” പകരക്കാരനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി
ഇനിയും പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുതിയ അദ്ധ്യക്ഷനെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്നും രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച വ്യക്തമാക്കി. ‘ഇനിയും...
ശബരിമല ആചാര സംരക്ഷണ ബില്ലിന് അനുമതി തേടി പ്രതിപക്ഷം നിയമസഭയില്‍
ശബരിമല ആചാര സംരക്ഷണം സംബന്ധിച്ച് ബില്ലിന് അനുമതി തേടി പ്രതിപക്ഷം. എം. വിന്‍സെന്റ് എം.എല്‍.എയാണ് ബില്ലവതരിപ്പിക്കാന്‍ അനുമതി തേടിയത്. സ്പീക്കര്‍ക്ക് അനുമതി തേടി എം.എല്‍.എ കത്ത് നല്‍കി. നേരത്തേ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍...
”ആദിര്‍ രഞ്ജന്‍ ചൗധരി” കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്
കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദിര്‍ രഞ്ജന്‍ പിസിസി മുന്‍ അധ്യക്ഷന്‍ കൂടിയാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു....