Tag: Coronavirus
കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ തെറ്റെന്ന വെളിപ്പെടുത്തലുമായി ശ്മശാന ജീവനക്കാർ
കൊറോണ വെെറസ് മരണനിരക്കുകൾ യാഥാർത്ഥ്യമല്ലെന്ന ആരോപണവുമായി വുഹാനിലെ ശ്മശാന ജീവനക്കാർ. വെെറസ് ബാധിച്ച് മരിക്കുന്നവരെകുറിച്ച് ചെെന പുറത്തുവിടുന്ന കണക്കുകൾ തെറ്റാണെന്നാണ് ഇവർ പറയുന്നത്. ആശുപത്രികളിൽ നിന്നുളള ഔദ്യോഗിക രേഖകൾ കാണിക്കാതെയാണ് ഇവരെ കൊണ്ട്...
324 പേരുമായി വുഹാനിൽ നിന്നും ആദ്യ എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി; സംഘത്തിൽ 42...
കൊറോണ വൈറസ് ഭീതി പരത്തുന്നതിനിടെ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 42 പേർ മലയാളികളാണ്. 234 പുരുഷന്മാരും 90 സ്ത്രീകളുമടങ്ങുന്ന...
ചൈനയിലെ വുഹാൻ തെരുവില്‍ മരിച്ചു വീണ് മനുഷ്യന്‍; തിരിഞ്ഞു നോക്കാതെ ആളുകള്‍
കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന ചൈനയിലെ വുഹാനിലെ ആശുപത്രിക്ക് സമീപത്തെ തെരുവിൽ മരിച്ച ആളെ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും. മരണകാരണം കൊറോണ തന്നെയാണോ എന്ന് വ്യക്തമല്ല. ഇതിനോടകം...
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുങ്ങിയത് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍; തൃശ്ശൂരില്‍ കനത്ത ജാഗ്രത
ചൈനയിലെ ജനങ്ങളുടെ ജീവന്‍ എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോടിനെ ഭയപ്പെടുത്തിയ നിപ്പാ വൈറസില്‍ നിന്നും മുക്തി നേടിയതിനു പിന്നാലെയാണ് മറ്റൊരു...
മകളെ കൊണ്ടുപോകാം, ചൈനീസ് വംശജയായ ഭാര്യയെ കൊണ്ടുപോകാനാകില്ലെന്ന് സർക്കാർ; കുഴങ്ങിയത് ബ്രിട്ടീഷ് പൗരൻ
കൊറോണ വൈറസ് ജീവനുകൾ അപഹരിക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് രക്ഷിച്ച് സ്വന്തം രാജ്യത്തെത്തിക്കാൻ ശ്രമിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. ഇതിനിടെ ഭാര്യയെ ഉപേക്ഷിച്ച് പോകാനാകാതെ കണ്ണീരിലായിരിക്കുകയാണ് ചൈനയിലെ ഒരു ബ്രിട്ടീഷ് പൗരൻ. ചൈനീസ്...
യുഎസിൽ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കുവാൻ റോബോട്ടുകൾ
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊറോണ വൈറസ് ബാധിതനെ ചികിത്സിക്കാൻ ഒരുങ്ങി അമേരിക്ക. രോഗിയെ ചികിത്സിക്കാൻ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെൻ്റർ ഫോർ ഡിസീസ് അധികൃതർ വ്യക്തമാക്കി. വൈറസ് അനിയന്ത്രിതമായി പടരുന്ന...
സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്
ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് ഇപ്പോല്‍ കൊറോണ വൈറസ് ബാധ ഉള്ളതായി റിപ്പോര്‍ട്ട്...
കൊറോണ വൈറസ്; ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിങ് ആരംഭിച്ചു
ചൈനയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസ് പടരാതിരിക്കാനുള്ള താപവികിരണങ്ങൾ നിരീക്ഷിക്കുന്ന തെർമൽ സ്ക്രീനിംഗ് പരിശോധന ആരംഭിച്ചു. ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സുരക്ഷിതത്വത്തിനായാണ് ഈ നടപടി തുടങ്ങിയതെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കി.
ഇന്ത്യയിലെ...