Home Tags Coronavirus

Tag: Coronavirus

covid 19

ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് ഇനി ‘കൊവിഡ്- 19’

ലോകത്തെ ഏറെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് കൊവിഡ്- 19 എന്ന പേര് നൽകി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ഡിസീസ് എന്നതിൻ്റെ ചുരുക്കമാണ് കൊവിഡ് 19 എന്നത്. പല രാജ്യങ്ങളിലും പല പേരുകളിലുമാണ്...
Jackie chan offering a huge amount of money for those who find the cure for coronavirus

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിക്കുന്നവർക്കായി ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ജാക്കി...

കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍) നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ഷൻ കിംങ് ജാക്കി ചാൻ. കൊറോണ വൈറസിനെ തുരത്തുവാനുള്ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു...
coronavirus kills over 1000 in china

ചൈനയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു

ചൈനയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ചൊവ്വാഴ്ച പുറത്ത് വന്ന റിപ്പോർട്ടനുസരിച്ച് ഇതുവരെ 1011 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. പുതിയതായി 2,097 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ...
66 new infections confirmed on ship off coast of Japan

ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കൽ നിന്നുള്ള 12 പേരുൾപ്പടെ കപ്പലിലെ 136 യാത്രികർക്കാണ് വെെറസ് ബാധയേറ്റിരിക്കുന്നത്. ആകെ കപ്പലിൽ 3711...
India Among 20 Countries Likely To Import Coronavirus, Says German Study

കൊറോണ വെെറസ് സംവഹിക്കാൻ ഉയർന്ന സാധ്യതയുള്ള ഇരുപത് രാജ്യങ്ങളിൽ ഇന്ത്യയും

കൊറോണ വെെറസിനെ പെട്ടന്ന് സംവഹിക്കാൻ സാധ്യതയുള്ള 20 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് പഠനം. ജർമ്മൻ ഹംബോൾട്ട് സർവകലാശാലയും റോബേർട്ട് കോച്ച് ഇൻസ്റ്റിറ്റൂട്ടും നടത്തിയ പഠനത്തിലാണ് ഇന്ത്യയും കൊറോണ വെെറസിനെ ഇറക്കുമതി ചെയ്യാൻ സാധ്യതയുള്ള...
coronavirus kills over 800 in china number exceeds sars deaths worldwide

സാർസിനേയും മറികടന്ന് കൊറോണ; ചെെനയിൽ മരണം 800 കവിഞ്ഞു,  കാസർഗോഡ് ഇന്ന് അവലോകനയോഗം

ചെെനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. 2003-2004 കാലഘട്ടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സാർസിനേയും മറികടന്ന് ചെെനയിൽ മരണ സംഖ്യ വർദ്ധിക്കുന്നു. സാർസിനെ തുടർന്ന് 744 പേരാണ് അന്ന് ആകെ മരിച്ചതെങ്കിൽ കൊറോണ...
coronavirus, death toll rise in china to 722 including a US citizen

കൊറോണ; അമേരിക്കൻ പൌരൻ ഉൾപ്പടെ ചെെനയിൽ മരണം 722 ആയി 

കൊറോണ വെെറസ് ബാധിച്ച് ചെെനയിൽ മരിച്ചവരുടെ എണ്ണവും 722 ആയി. വുഹാനിൽ ചികിത്സയിലായിരുന്ന 60 വയസുകാരനായ യുഎസ് പൌരനും മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ മരിച്ച ആളുടെ പേരോ മറ്റ്...
Health experts say steroids should be avoided to treat coronavirus

കൊറോണ ചികിത്സിക്കുന്നതിനായി സ്റ്റിറോയിഡുകൾ നൽകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ

കൊറോണ വെെറസ് ബാധിതകർക്ക് സ്റ്റിറോയിഡുകൾ നൽകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ. സ്റ്റിറോയിഡുകൾ ആസ്മ പോലുളള തീവ്ര രോഗങ്ങൾ പെട്ടന്ന് ശമിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്. അത് കോറോണ ബാധിച്ചവർക്ക് നൽകുന്നത് ദോഷകരമായി വരാൻ സാധ്യതയുണ്ട്....
doctor who warned about coronavirus died

കൊറോണ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചൈനീസ് ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു

ചൈനയില്‍ പടരുന്നത് ‘നോവല്‍ കൊറോണ’ എന്ന വൈറസാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ലിയാങ് മരണത്തിന് കീഴടങ്ങി. കൊറോണ വൈറസ് രാജ്യത്താകെ പടര്‍ന്ന് പിടിക്കുന്ന അപകടകാരിയാണെന്നും നോവല്‍ കൊറോണ വൈറസ് ന്യുമോണിയ...
DGP directs to avoid breath analyzer during vehicle inspection due to coronavirus

കൊറോണ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രീത്ത് അനലൈസര്‍ പരിശോധന ഒഴിവാക്കും

മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന തത്കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ്...
- Advertisement