Home Tags Coronavirus

Tag: Coronavirus

Xi Jinping calls on Trump to improve US-China relations amid Covid-19 crisis

കൊവിഡ് ഭീതിയിൽ നിലപാട് മാറ്റി ട്രംപ്; ചെെനീസ് പ്രസിഡൻ്റുമായി ഫോണിൽ സൌഹൃദ സംഭാഷണം

അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലപാട് മാറ്റി ഡോണാൾഡ് ട്രംപ്. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തുടക്കം മുതലെ ചെെനയെ പഴിച്ചിരുന്ന ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചതായി ട്വിറ്ററിൽ...
Italian Clergyman In Pope Francis 's Residence Tested Positive For Coronavirus: Reports

മാർപാപ്പയുടെ വസതിയിൽ താമസിച്ചിരുന്ന വെെദികന് കൊവിഡ് സ്ഥിരീകരിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ വസതിയിൽ താമസിച്ചിരുന്ന വത്തിക്കാൻ ജീവനക്കാരനായ വെെദികന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ വിഷയത്തിൽ വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫ്രാൻസിന് മാർപാപ്പ താമസിച്ചിരുന്ന സാൻ്റാ മാർത്ത അതിഥി മന്ദിരത്തിൽ...
Coronavirus could become seasonal, says top US scientist

കൊവിഡ് ഒരു സീസണൽ രോഗമാവാനും സാധ്യതയെന്ന് അമേരിക്കൻ ശാസ്ത്രജ്ഞൻ

കൊവിഡ് 19 കാലാനുസൃതമായി വരാൻ സാധ്യതയുള്ള രോഗമാണെന്ന കണ്ടെത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ പകർച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകനായ അൻ്റണി ഫോസിയാണ് ആ കാര്യം വ്യക്തമാക്കിയത്. തണുപ്പ്...
FDA will allow doctors to treat critically ill coronavirus patients with blood from survivors

രോഗവിമുക്തി നേടിയ ആളുടെ രക്തം രോഗിക്ക്; നിർണായക പരീക്ഷണത്തിന് ഒരുങ്ങി അമേരിക്ക

കൊവിഡിന പ്രതിരോധിക്കാൻ നിർണായക ചികിത്സ സമ്പ്രദായം പരീക്ഷിക്കാൻ തയ്യാറെടുത്ത് അമേരിക്ക. രോഗം ഭേദമായ ആളുകളില്‍നിന്നുള്ള രക്തം ശേഖരിച്ച് രോഗബാധിതര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് യുഎസ് ആശുപത്രികൾ. ഇതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍...
Tokyo Olympics postponed to 2021 due to coronavirus pandemic

കൊവിഡ് 19; ടോക്കിയോ ഒളിംപിക്സ് അടുത്തവർഷത്തേക്ക് മാറ്റിവച്ചു

കൊവിഡ് ഭീഷണി മുലം ഈ വർഷത്തെ ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ ധാരണയായി. ഈ വർഷം ജൂൺ 24 ന് ആരംഭിക്കേണ്ട ഒളിംപിക്സ് അടുത്ത വർഷത്തേക്കാണ് മാറ്റിവച്ചത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് ഇക്കാര്യം...
'Strict social distancing' can reduce coronavirus cases by 62%: ICMR

സാമൂഹിക അകലം കൊണ്ട് മാത്രം 62 ശതമാനം കൊറോണ വ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന് ICMR...

സാമൂഹിക അകലം പാലിക്കുന്നതിലുടെ 62 ശതമാനം കൊറോണ വ്യാപനം കുറച്ചുകൊണ്ട് വരാൻ കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിൽ പറയുന്നു. ഒപ്പം തന്നെ രോഗ ലക്ഷണങ്ങളോട് കൂടി മറ്റ്...
Harvey Weinstein tests positive for coronavirus in prison: union official

മീടൂ കുറ്റവാളി ഹാർവി വെയ്ൻ‌സ്റ്റൈന് കൊവിഡ് 19

മീടു ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹാർവി വെയ്ൻ‌സ്റ്റൈന് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് 68കാരനായ ഹാർവി വെയ്ൻ‌സ്റ്റൈയിൻ്റെ ടെസ്റ്റ് പോസിറ്റീവ് അയ വിവരം അറിയുന്നതെന്നും ഉടൻ തന്നെ...
Cuban doctors head to Italy to battle coronavirus

ഇറ്റലിക്ക് സഹായവുമായി ക്യൂബ; 52 അംഗ ക്യൂബൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക്

ഇറ്റലിക്ക് സഹായ ഹസ്തവുമായി ക്യൂബൻ മെഡിക്കൽ സംഘം. 52 അംഗ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയച്ചു. കോവിഡ് ഏറ്റവും സാരമായി ബാധിച്ച ലൊംബാഡി പ്രവിശ്യയിലേക്കാണ് ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം എത്തിയത്. 36...
Trump Pushes an Unproven Coronavirus Drug, and Patients Stock Up

കൊറോണയെ ചികിത്സിക്കാൻ മലേറിയ മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് ഡോണാൾഡ് ട്രംപ് 

കൊറോണയെ പ്രതിരോധിക്കാൻ മലേറിയക്കുള്ള മരുന്ന് സഹായകമാകുമെന്ന വാദത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വെറ്റ് ഹൈസിൽ  മാധ്യമങ്ങളോടാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്. മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനെ പിന്തുണച്ചാണ്...
Coronavirus effect: Cannes Film Festival postponed

കൊവിഡ്; കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയായ കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു. ജൂൺ അവസാനത്തോട് കൂടിയായിരിക്കും കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താനുള്ള തിയ്യതി പുനര്‍ നിശ്ചയിക്കുക എന്ന് ഫെസ്റ്റിവൽ സംഘാടകർ പ്രസ്താവനയിലൂടെ...
- Advertisement
Factinquest Latest Malayalam news