Home Tags Coronavirus

Tag: Coronavirus

ICMR's sero-survey: Report suggests 30% people in containment zones exposed to coronavirus and recovered

കണ്ടെയ്ൻമെൻ്റ് സോണുകളിലെ 30 ശതമാനം ആളുകൾക്ക് കൊവിഡ് ബാധിച്ചിട്ടുള്ളതായി ഐസിഎംആർ സർവ്വേ 

രാജ്യത്തെ കണ്ടെയ്ൻമെൻ്റ് സോണുകളിലെ 30 ശതമാനം ആളുകൾക്കും കൊവിഡ് ബാധിച്ചിട്ടുള്ളതായി ഐസിഎംആർ സർവ്വേ റിപ്പോർട്ട്. ഹോട്ട്സ്പോട്ടുകളിലുള്ള ആളുകളുടെ സാംപിളുകൾ ശേഖരിച്ച് ഐസിഎംആർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാജ്യവ്യാപകമായി ഐസിഎംആർ നടത്തുന്ന ആദ്യ സീറോ...
Coronavirus Patient Goes Missing From Mumbai Hospital ICU

കൊവിഡ് രോഗിയെ മുംബെെയിലെ ആശുപത്രി ഐസിയുവിൽ നിന്ന് കാണാതായി

കൊറോണ വെെറസ് ബാധിച്ച രോഗിയെ മുംബെെയിലെ കെഇഎം ആശുപത്രിയിൽ നിന്ന് കാണാതായി. 67കാരനായ രോഗിയെ മേയ് 14നാണ് കെഇഎം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം ഐസിയുവിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ മേയ്...
Spike in coronavirus cases could have been avoided if migrants allowed to go before lockdown: Report

അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ കൊവിഡിൻ്റെ വൻതോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നുവെന്ന് പഠനം

വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളെ നേരത്തെ തന്നെ അവരുടെ നാടുകളിലേക്ക് എത്തിച്ചിരുന്നെങ്കില്‍ കൊറോണ വൈറസിൻ്റെ വന്‍തോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നെന്ന് പഠനം. എഐഐഎംഎസ്, ജെഎന്‍യു, ബിഎച്ച്‍യു തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരടങ്ങിയ 'കൊവിഡ് ടാസ്ക്...
Coronavirus 'Not a Pandemic in Pakistan' Says Top Court, Orders Curbs to be Lifted

പാക്കിസ്താനിൽ കൊവിഡ് മഹാമാരിയല്ല; നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ട് പാക് സുപ്രീം കോടതി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ ഉത്തരവിട്ട് പാകിസ്താന്‍ സുപ്രീം കോടതി. പാകിസ്താനില്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സര്‍ക്കാരിനോട്...
Uber To Lay Off 3,000 Workers In Second Job Cut This Month

3000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഊബർ; 45 ഓഫീസുകളും അടച്ചുപൂട്ടും

കൊവിഡ് പശ്ചാത്തലത്തിൽ മൂവായിരം ജീവനക്കാരെക്കൂടി പിരിച്ചു വിടുകയാണെന്ന് ഓൺലൈൻ ടാക്സി സംരംഭകരായ ഊബർ അറിയിച്ചു. ജീവനക്കാർക്ക് അയച്ച കത്തിലാണ് ഊബർ സി.ഇ.ഒ ദാര കൊറോഷി ഈക്കാര്യം അറിയിച്ചത്. മെയ് മാസം ആദ്യം 3700...
Coronavirus "May Never Go Away," Warns WHO 

എച്ച്‌ഐവി പോലെ കൊറോണ വെെറസും നിലനിൽക്കും; വെെറസിനൊപ്പം ജീവിക്കാൻ ലോകജനത പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിനെ ഒരിക്കലും പൂര്‍ണമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വെെറസിനൊപ്പം ജീവിക്കാൻ ലോകജനത പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എച്ച്‌ഐവിയെ പ്രതിരോധിച്ചത് പോലെ കൊറോണ വൈറസിനേയും നാം പ്രതിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന്‌...
Virus Is From A Lab, Not Natural, Says Nitin Gadkari

കൊറോണ വെെറസ് മനുഷ്യനിർമിതം; പ്രകൃതിയിൽ നിന്നല്ല ലാബിൽ നിന്നാണ് വെെറസിൻ്റെ ഉത്ഭവമെന്ന് നിതിൻ ഗഡ്കരി

കൊറോണ വൈറസ് പ്രകൃതിയില്‍ നിന്നല്ല ഒരു ലബോറട്ടറിയില്‍ നിന്നുള്ളതാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കൊറോണ വൈറസിനൊപ്പം ജീവിക്കാനുള്ള കല മനസിലാക്കണമെന്നും ഇതൊരു സ്വാഭാവിക വൈറസ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍.ഡി.ടി.വിക്ക് നല്‍കിയ...
Air India headquarters in Delhi sealed for 2 days after employee tests positive for coronavirus

എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ്; ഡൽഹിയിലെ ആസ്ഥാനം അടച്ചു

എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം...
US coronavirus response a 'chaotic disaster,' Obama tells former staffers incall

അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു; ട്രംപിനെതിരെ വിമർശനവുമായി ഒബാമ

കൊവിഡ് വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് മുൻ പ്രസിഡൻ്റ് ബറാക് ഒബാമ. അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു എന്നായിരുന്നു ഒബാമയുടെ വിമർശനം. ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ...
Kuwait imposes 20-day total curfew from May 10 to curb coronavirus

കുവെെത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു. മെയ് 10 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. വൈകിട്ട് 4.30 മുതൽ 6.30...
- Advertisement
Factinquest Latest Malayalam news