Home Tags Coronavirus

Tag: Coronavirus

Lokpal Member Justice AK Tripathi, 62, Dies Due To Coronavirus

ലോക്പാൽ അംഗം ജസ്റ്റിസ് എ കെ തൃപാഠി കൊവിഡ് ബാധിച്ച് മരിച്ചു

ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എ കെ ത്രിപാഠി കൊവിഡ് 19 ബാധിച്ച് മരിച്ചു. 62 വയസായിരുന്നു. ഏപ്രിൽ 2നാണ് രോഗബാധയെ തുടർന്ന് ഇദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...
Donald Trump Says Evidence Ties Coronavirus To Wuhan Lab, Threatens Tariffs Against China

വുഹാനിലെ പരീക്ഷണശാലയിൽ നിന്ന് കൊവിഡിൻ്റെ ഉത്ഭവം; തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ്

കൊവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്നതിന് തൻ്റെ കെെയ്യിൽ തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ് രംഗത്ത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ ആരോപണം. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന...
Coronavirus Deaths In India Cross 1,000-Mark, Biggest Jump In 24 Hours

ഇന്ത്യയിൽ ഇന്നലെ മാത്രം 73 കൊവിഡ് മരണം; 31332 കൊവിഡ് ബാധിതർ

രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി. കൊവിഡ്...
Wuhan declared free of Covid-19

വുഹാനിൽ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു; നഗരം ഇനി വെെറസ് മുക്തം

കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ അവസാന രോഗിയും അസുഖം മാറി വീട്ടിലേക്ക് മടങ്ങിയെന്ന് ചൈനീസ് അധികൃതർ. 76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8 നാണ് വുഹാൻ നഗരം തുറന്നത്....
Experimental coronavirus drug remdesivir fails in the human trial: Report

റെംഡിസിവിർ കൊവിഡിനെ പ്രതിരോധിക്കില്ല; ക്ലിനിക്കൽ ട്രയലിൽ പരീക്ഷണം പരാജയം

കൊറോണ വൈറസിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയിരുന്ന റെംഡിസിവിർ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. യുഎസ് കമ്പനിയായ ഗിലെയദ് സയൻസസ് ആണ് മരുന്നു വികസിപ്പിച്ചത്. 237 രോഗികളിലാണ് ചൈന പരീക്ഷണം നടത്തിയത്. ഇതില്‍ 158...
Sunlight destroys coronavirus quickly, say US scientists

സൂര്യപ്രകാശം കൊറോണ വെെറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. അൾട്രാവയലറ്റ് രശ്മികൾ വൈറസുകളിൽ വൻ ആഘാതം ഉണ്ടാക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വേനൽക്കാലത്ത് വെെറസിൻ്റെ വ്യാപനം തടയാൻ കഴിയുമെന്ന് ഡിപ്പാർട്മെൻ്റ് ഓഫ് ഹോംലാൻഡ്...
Coronavirus: First patients injected in UK vaccine trial

കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് ബ്രിട്ടനും; പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍...

കൊവിഡ്-19 നെതിരായ വാക്‌സിന്‍ പരീക്ഷണം നടത്തി ബ്രിട്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റി. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 800 ഓളം പേരിലാണ്...
Worldwide Covid-19 death toll crosses 1.65 lakh

ലോകത്ത് കൊവിഡ് മരണം 1.65 ലക്ഷം കടന്നു; 24 ലക്ഷം പേർ കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 ലക്ഷം കടന്നു. 2,407,339 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 165,069 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 625,127 പേർക്ക് രോഗം ഭേദമായി. അമേരിക്കയിൽ മരണം നാൽപതിനായിരം കടന്നു....
Four more deaths reported in UAE, 479 new cases

കൊവിഡ്; യുഎഇയിൽ 4 മരണം, 479 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുപേരും ഒരു ഗള്‍ഫ് പൗരനുമാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41...
Coronavirus pandemic a challenge, but also an opportunity: Rahul Gandhi

കൊവിഡ് 19 ഒരേസമയം വെല്ലുവിളിയും അവസരവുമാണ്; രാഹുൽ ഗാന്ധി

കൊവിഡ് 19 എന്ന മഹാമാരി ഓരേസമയം ഇന്ത്യക്ക് വെല്ലുവിളിയും അവസരവുമാണെന്ന് രാഹുൽ ഗാന്ധി. വെല്ലുവിളിയായ കൊവിഡ് മഹാമാരിയെ ചെറുക്കാൻ നമ്മുടെ രാജ്യത്തിലെ ശാസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരേയും ഡാറ്റാവിദഗ്ധരേയും കൂട്ടിച്ചേര്‍ക്കാനുള്ള അവസരമാണ് ഇതെന്നും ആദ്ദേഹം ട്വിറ്ററിൽ...
- Advertisement
Factinquest Latest Malayalam news