Home Tags Coronavirus

Tag: Coronavirus

Global coronavirus death toll crosses 150,000

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22.5 ലക്ഷം കടന്നു; 1,54,108 പേർ മരിച്ചു

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം  22.5 ലക്ഷം കടന്നു. 22,48,029 ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിച്ച് ലോകത്താകെ 1,54,108 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 24...

ധാരാവിയിൽ മരണം എട്ടായി; മുംബെെയിൽ രണ്ടായിരത്തോടടുത്ത് കൊവിഡ് ബാധിതർ

ധാരാവിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. അറുപതിലേറെപ്പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബെെയിൽ ഇതോടെ 1936 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 113 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം...
virus found in bats are not causing covid says ICMR

വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വെെറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ഐ.സി.എം.ആർ

കേരളം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ഗവേഷകർ. കോവിഡിനു കാരണമായ സാർസ്–കോവ് 2 വൈറസുമായി ഇതിനു ബന്ധമില്ല. അതേസമയം പകർച്ചവ്യാധിക്ക് കാരണമാകുന്ന വെെറസുകളുമായി ഇവ പരിണമിക്കുന്നുണ്ടോ എന്നത്...
bats found corona positive in kerala

കേരളത്തിലെ വവ്വാലുകളിൽ കൊറോണ വെെറസ് സാന്നിധ്യം കണ്ടെത്തി

കേരളം ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ കൊറോണ വെെറസിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ...
Coronavirus, In Indonesia, 'Ghosts' Are Making People Stay Indoors

കൊവിഡ്; ആളുകൾ പുറത്തിറങ്ങാതിരിക്കാൻ തെരുവുകളിൽ പ്രേതങ്ങളെ ഇറക്കി ഇന്ത്യോനേഷ്യ

കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ പുതിയ മാർഗവുമായി ഇന്ത്യോനേഷ്യ. ആളുകൾ പുറത്തിറങ്ങാതിരിക്കാൻ പ്രേത രൂപങ്ങളെ തെരുവിൽ കാവൽ നിർത്തിരിക്കുകയാണ് ഇന്ത്യോനേഷ്യയിലെ ജാവ ദ്വീപിലെ കെപ്വ ഗ്രാമം. ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളും പൊലീസും ചേർന്നാണ് വ്യത്യസ്തമായ...
Saudi King approves extension of curfew until further notice

 കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയില്‍ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാൻ ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് 23 ന് ആരംഭിച്ച 21 ദിവസത്തെ കര്‍ഫ്യൂ നടപടി ശനിയാഴ്ച...
coronavirus death toll in world

ലോകത്ത് കൊവിഡ് ബാധിച്ചവർ 16 ലക്ഷം കടന്നു; മരണം 15,200 കടന്ന് സ്പെയിൻ

ലോകത്ത്  കൊവിഡ് ബാധിച്ചവർ 16 ലക്ഷം കടന്നു. 1,603,719 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 356,655 പേർക്ക് രോഗം ഭേദമായി. 95,722 കൊവിഡ് ബാധിച്ച് ലോകത്താകമാനം മരച്ചു. സ്പെയിനിൽ ആകെ മരണം 15,200...
China's Wuhan ends coronavirus lockdown but concerns remain

വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു

കൊവിഡ് 19 ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു. ഇതോടെ 76 ദിവസം നീണ്ടുനിന്ന അടച്ചിടലിന് അവസാനം കുറിച്ചു. ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ...
MP allowances, pensions slashed by 30% for a year, President, PM, governors to take salary cut

കൊവിഡ് 19; രണ്ട് വർഷത്തേക്ക് എംപി ഫണ്ട് ഇല്ല, ശമ്പളവും വെട്ടിക്കുറയ്ക്കും

കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി സാമ്പത്തിക ക്രമീകരണവുമായി കേന്ദ്ര സർക്കാർ. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളത്തിൽ നിന്ന് 30 ശതമാനം വെട്ടിക്കുറയ്ക്കും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകൾ വിനിയോഗിക്കുന്നതിന് രണ്ടു വർഷത്തേയ്ക്ക്...
health department appoints special team to study coronavirus cases without symptoms

പത്തനംതിട്ടയിൽ ലക്ഷണമില്ലാതിരുന്ന പെൺകുട്ടിക്ക് കൊവിഡ്; പഠിക്കാൻ പ്രത്യേക സംഘം

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കൊവിഡ് പോസിറ്റീവ് ആകുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്. പത്തനംതിട്ടയില്‍ രോഗലക്ഷണമൊന്നും ഇല്ലാത്ത പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.മാർച്ച്...
- Advertisement
Factinquest Latest Malayalam news