Home Tags Coronavirus

Tag: Coronavirus

UAE to suspend all china flights except for Beijing as coronavirus

ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാന്‍ യു.എ.ഇ

ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ യു.എ.ഇ തീരുമാനിച്ചു. ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​നം. ഫെബ്രുവരി അഞ്ചു മുതലാണ് ചൈന വിമാന സർവീസുകളുടെ വിലക്ക്...
corona declared as as state disaster

കൊറോണ വെെറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊറോണ രോഗ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും  ഇതുവരെ സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 2239 പേരാണെന്നും റാപ്പിഡ് റെസ്പോൺസ്...

കൊറോണ വെെറസ്; ഐസോലെഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ട് പേരെ കാണാതായി

കൊറോണ വെെറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് മധ്യപ്രദേശ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടുപേരെ കാണാതായി. കാണാതായവരില്‍ ഒരാള്‍ വുഹാനില്‍ നിന്ന് നാട്ടിലെത്തിയ യുവാവാണ്. മറ്റയാൾ ചൈനയില്‍ നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും...
quarantine centers in India are not safe 

മനേസറിലെ സെെനിക കേന്ദ്രങ്ങൾ സുരക്ഷിതമല്ല; ആശങ്ക പ്രകടിപ്പിച്ച് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ

വുഹാനിൽ നിന്നെത്തുന്നവരെ പാർപ്പിച്ചിരിക്കുന്ന മനേസറിലെ സെെനിക കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി മലയാളി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ. ഒരു മുറിയിൽ അഞ്ച് പേരെ വീതമാണ് പാർപ്പിച്ചിരിക്കുന്നത്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ അല്ലാത്തവരേയും ഇവരുടെ ഒപ്പമാണ് പാർപ്പിച്ചിരിക്കുന്നത്....
third case of coronavirus confirmed in kerala

സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് കാസര്‍ഗോഡ് സ്വദേശിക്കെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ബാധയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിയമസഭയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. 2500ലധികം പേര്‍ സംസ്ഥാനത്ത്...
Jacob Vadakkancherry again with fake propaganda

വ്യാജ പ്രചാരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി രംഗത്ത്

കൊറോണ വെെറസയുണ്ടോയെന്ന് സംസ്ഥാന സർക്കാർ തെളിയിക്കണമെന്ന വെല്ലുവിളിയുമായി ജേക്കബ് വടക്കഞ്ചേരി. കൊറോണയെ പേടിക്കേണ്ടതില്ലെന്നും രോഗപ്രതിരോധ ശേഷി ഉള്ളവര്‍ക്ക് രോഗം വരില്ലെന്നുമുളള വ്യാജ വീഡിയോയുമായാണ് ഇയാൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുൻപും ഇത്തരത്തിലുളള വ്യാജ വീഡിയോകളുമായി...
New test kits for coronavirus approved in China

കൊറോണ വൈറസ് ബാധ കണ്ടെത്താൻ പുതിയ കിറ്റുമായി ചൈനീസ് വിദഗ്ധർ

അനിയന്ത്രിതമായി കൊറോണ വൈറസ് പടർന്ന് പിടിച്ച് ഭീതി പരത്തുന്ന സാഹചര്യത്തിൽ കൊറോണയെ ടെസ്റ്റിലൂടെ കണ്ടെത്താൻ അതി നൂതന കിറ്റുമായി ചൈനീസ് വിദഗ്ധർ. രോഗികളെ അതിവേഗം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ്...
cow urine and cow dung can be used for coronavirus treatment says hindu mahasabha chief swami chakrapani maharaj

ഓം നമ:ശിവായ ജപിച്ച് ശരീരത്തിൽ ചാണകം പുരട്ടിയാൽ കൊറോണ വൈറസിൽ നിന്നും രക്ഷനേടാം; ഹിന്ദു...

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്‌ ബാധിക്കുന്നത് തടയാൻ വിചിത്ര പ്രസ്‌താവനയുമായി ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് രംഗത്തുവന്നു. കൊറോണ വൈറസ് ബാധിക്കുന്നത് തടയാൻ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്....
china covering up the true number of coronavirus mortalities

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ തെറ്റെന്ന വെളിപ്പെടുത്തലുമായി ശ്മശാന ജീവനക്കാർ

കൊറോണ വെെറസ് മരണനിരക്കുകൾ യാഥാർത്ഥ്യമല്ലെന്ന ആരോപണവുമായി വുഹാനിലെ ശ്മശാന ജീവനക്കാർ. വെെറസ് ബാധിച്ച് മരിക്കുന്നവരെകുറിച്ച് ചെെന പുറത്തുവിടുന്ന കണക്കുകൾ തെറ്റാണെന്നാണ് ഇവർ പറയുന്നത്. ആശുപത്രികളിൽ നിന്നുളള ഔദ്യോഗിക രേഖകൾ കാണിക്കാതെയാണ് ഇവരെ കൊണ്ട്...
he first flight from Wuhan reached in Delhi with 324 passengers

324 പേരുമായി വുഹാനിൽ നിന്നും ആദ്യ എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി; സംഘത്തിൽ 42...

കൊറോണ വൈറസ് ഭീതി പരത്തുന്നതിനിടെ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 42 പേർ മലയാളികളാണ്. 234 പുരുഷന്മാരും 90 സ്ത്രീകളുമടങ്ങുന്ന...
- Advertisement