Home Tags Coronavirus

Tag: Coronavirus

third case of coronavirus confirmed in kerala

സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് കാസര്‍ഗോഡ് സ്വദേശിക്കെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ബാധയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിയമസഭയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. 2500ലധികം പേര്‍ സംസ്ഥാനത്ത്...
Jacob Vadakkancherry again with fake propaganda

വ്യാജ പ്രചാരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി രംഗത്ത്

കൊറോണ വെെറസയുണ്ടോയെന്ന് സംസ്ഥാന സർക്കാർ തെളിയിക്കണമെന്ന വെല്ലുവിളിയുമായി ജേക്കബ് വടക്കഞ്ചേരി. കൊറോണയെ പേടിക്കേണ്ടതില്ലെന്നും രോഗപ്രതിരോധ ശേഷി ഉള്ളവര്‍ക്ക് രോഗം വരില്ലെന്നുമുളള വ്യാജ വീഡിയോയുമായാണ് ഇയാൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുൻപും ഇത്തരത്തിലുളള വ്യാജ വീഡിയോകളുമായി...
New test kits for coronavirus approved in China

കൊറോണ വൈറസ് ബാധ കണ്ടെത്താൻ പുതിയ കിറ്റുമായി ചൈനീസ് വിദഗ്ധർ

അനിയന്ത്രിതമായി കൊറോണ വൈറസ് പടർന്ന് പിടിച്ച് ഭീതി പരത്തുന്ന സാഹചര്യത്തിൽ കൊറോണയെ ടെസ്റ്റിലൂടെ കണ്ടെത്താൻ അതി നൂതന കിറ്റുമായി ചൈനീസ് വിദഗ്ധർ. രോഗികളെ അതിവേഗം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ്...
cow urine and cow dung can be used for coronavirus treatment says hindu mahasabha chief swami chakrapani maharaj

ഓം നമ:ശിവായ ജപിച്ച് ശരീരത്തിൽ ചാണകം പുരട്ടിയാൽ കൊറോണ വൈറസിൽ നിന്നും രക്ഷനേടാം; ഹിന്ദു...

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്‌ ബാധിക്കുന്നത് തടയാൻ വിചിത്ര പ്രസ്‌താവനയുമായി ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് രംഗത്തുവന്നു. കൊറോണ വൈറസ് ബാധിക്കുന്നത് തടയാൻ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്....
china covering up the true number of coronavirus mortalities

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ തെറ്റെന്ന വെളിപ്പെടുത്തലുമായി ശ്മശാന ജീവനക്കാർ

കൊറോണ വെെറസ് മരണനിരക്കുകൾ യാഥാർത്ഥ്യമല്ലെന്ന ആരോപണവുമായി വുഹാനിലെ ശ്മശാന ജീവനക്കാർ. വെെറസ് ബാധിച്ച് മരിക്കുന്നവരെകുറിച്ച് ചെെന പുറത്തുവിടുന്ന കണക്കുകൾ തെറ്റാണെന്നാണ് ഇവർ പറയുന്നത്. ആശുപത്രികളിൽ നിന്നുളള ഔദ്യോഗിക രേഖകൾ കാണിക്കാതെയാണ് ഇവരെ കൊണ്ട്...
he first flight from Wuhan reached in Delhi with 324 passengers

324 പേരുമായി വുഹാനിൽ നിന്നും ആദ്യ എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി; സംഘത്തിൽ 42...

കൊറോണ വൈറസ് ഭീതി പരത്തുന്നതിനിടെ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 42 പേർ മലയാളികളാണ്. 234 പുരുഷന്മാരും 90 സ്ത്രീകളുമടങ്ങുന്ന...
dead man found on an empty street in china's Wuhan amid coronavirus outbreak

ചൈനയിലെ വുഹാൻ തെരുവില്‍ മരിച്ചു വീണ്‌ മനുഷ്യന്‍; തിരിഞ്ഞു നോക്കാതെ ആളുകള്‍

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന ചൈനയിലെ വുഹാനിലെ  ആശുപത്രിക്ക് സമീപത്തെ തെരുവിൽ മരിച്ച ആളെ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും. മരണകാരണം കൊറോണ തന്നെയാണോ എന്ന് വ്യക്തമല്ല. ഇതിനോടകം...
17 isolation wards ready fight for coronavirus in Kerala

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുങ്ങിയത് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍; തൃശ്ശൂരില്‍ കനത്ത ജാഗ്രത

ചൈനയിലെ ജനങ്ങളുടെ ജീവന്‍ എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോടിനെ ഭയപ്പെടുത്തിയ നിപ്പാ വൈറസില്‍ നിന്നും മുക്തി നേടിയതിനു പിന്നാലെയാണ് മറ്റൊരു...
British husband forced to leave wife behind in Wuhan

മകളെ കൊണ്ടുപോകാം, ചൈനീസ് വംശജയായ ഭാര്യയെ കൊണ്ടുപോകാനാകില്ലെന്ന് സർക്കാർ; കുഴങ്ങിയത് ബ്രിട്ടീഷ് പൗരൻ

കൊറോണ വൈറസ് ജീവനുകൾ അപഹരിക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് രക്ഷിച്ച് സ്വന്തം രാജ്യത്തെത്തിക്കാൻ ശ്രമിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. ഇതിനിടെ ഭാര്യയെ ഉപേക്ഷിച്ച് പോകാനാകാതെ കണ്ണീരിലായിരിക്കുകയാണ് ചൈനയിലെ ഒരു ബ്രിട്ടീഷ് പൗരൻ. ചൈനീസ്...
Wuhan coronavirus 

യുഎസിൽ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കുവാൻ റോബോട്ടുകൾ

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊറോണ വൈറസ് ബാധിതനെ ചികിത്സിക്കാൻ ഒരുങ്ങി അമേരിക്ക.  രോഗിയെ ചികിത്സിക്കാൻ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെൻ്റർ ഫോർ ഡിസീസ് അധികൃതർ വ്യക്തമാക്കി. വൈറസ് അനിയന്ത്രിതമായി പടരുന്ന...
- Advertisement
Factinquest Latest Malayalam news