Home Tags Coronavirus

Tag: Coronavirus

Coronavirus: US volunteers test first vaccine

കൊറോണയ്ക്കെതിരായ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങി

കൊറോണ വെെറസിനെതിരെയുള്ള നിർണ്ണായകമായ വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക. വാഷിങ്ടൺ സീറ്റിൽ 18 നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് പരീക്ഷണം നടത്തിയതെന്ന് യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
around 30 doctors in sree chitra hospital under corona observation

കൊവിഡ് 19; തിരുവനന്തപുരം ശ്രിചിത്രയിൽ ജാഗ്രത, 30തോളം ഡോക്ടർമാർ നിരീക്ഷണത്തിൽ

കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്തിരുന്ന തിരുവന്തപുരം ശ്രിചിത്ര ആശുപത്രിയിൽ കനത്ത ജാഗ്രത. 30തോളം ഡോക്ടർമാർ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയകൾ നിർത്തിവച്ചേക്കും. കൂടാതെ ഡോക്ടർന്മാരോട് അവധിയിൽ പോകാനും നിർദ്ദേശം നൽകി. കൊവിഡ് സ്ഥിരീകരിച്ച...
slamic State asks terrorists to avoid travel to coronavirus-affected countries, wash hands

ഭീകര സംഘടനയായ ഐഎസിലും കൊറോണയെ പ്രതിരോധിക്കാൻ കർശന നിർദ്ദേശം

കൊവിഡിനെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള ഐഎസ് പ്രവർത്തകർക്ക് നിർദ്ദേശവുമായി ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസ് ആഭിമുഖ്യമുള്ള ആൽ-നാബ പ്രസിദ്ധീകരണത്തിലാണ് കൊറോണയെ പ്രതിരോധിക്കാനുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കൊറോണ ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് പ്രധാന നിർദ്ദേശം....
Spain announces lockdown after reporting 1,500 new coronavirus cases in a day

സ്പെയിനിൽ അടിയന്തരാവസ്ഥ; 24 മണിക്കൂറിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് 1500 പേർക്ക്

സ്പെയിനിൽ 24 മണിക്കൂറിൽ 1500 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ 5753 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 150 പേർ കൊവിഡ് 19 ബാധിച്ച് സ്പെയിനിൽ...
Thank God coronavirus didn't start in India: Goldman chief economist Jim O'Neill

കൊറോണ വൈറസിൻ്റെ തുടക്കം ഇന്ത്യയിൽ നിന്നല്ലാത്തതിൽ ദൈവത്തോട് നന്ദി പറഞ്ഞ് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ...

കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയിൽ നിന്നല്ലാത്തതിന് ദൈവത്തോട് നന്ദി പറയുകയാണെന്ന ബ്രീട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജിം ഓ നെയിലിൻ്റെ പ്രസ്താവന വിവാദത്തിൽ. മാരകമായ വൈറസ് ബാധ തുടങ്ങിയത് ചൈനയിൽ നിന്നായത് ഭാഗ്യമാണെന്നും, ഇന്ത്യയെ...
covid 19 outbreak, death toll rises to 4931

കൊറോണ ഭീതിയിൽ ലോക രാജ്യങ്ങൾ;118 രാജ്യങ്ങളിലെ ഒന്നേകാൽ ലക്ഷം പേർക്ക് കൊവിഡ് 19

118 രാജ്യങ്ങളിലെ 12500 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും പിതിയ കണക്കനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 4900 കടന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം ആയിരമായി. 24 മണിക്കൂറിൽ മാത്രം 189 പേരാണ്...
COVID-19 impact: Internet providers in Kerala to increase speed by 30-40%

കൊവിഡ് 19; സംസ്ഥാനത്ത് ഇൻ്റർനെറ്റ് ബാൻഡ് വിഡ്ത്ത് വർധിപ്പിക്കും

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇൻ്റർനെറ്റ് ബാൻഡ് വിഡ്ത്ത് 40 ശതമാനമായി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. അടിയന്തര സാഹചര്യം കണക്കാക്കി ഇൻ്റർനെറ്റ് തടസമില്ലാതെ ലഭ്യമാക്കാൻ 30 മുതൽ...
Two-Thirds Of Germans May Get Coronavirus says Angela Merkel

70 ശതമാനം ജർമൻ ജനതയെയും കൊറോണ ബാധിക്കുമെന്ന് ആംഗേല മെര്‍ക്കല്‍

യുറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള ജർമ്മനിയുടെ 70 ശതമാനത്തോളം കൊറോണ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍. എന്നാൽ രോഗ വ്യാപനം തടയാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ജർമ്മനി ഒരുങ്ങി കഴിഞ്ഞെന്നും...
St Patrick's Day parade postponed for first time in 258-year history

കൊറോണ; 258 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സെൻ്റ് പാട്രിക് ഡേ പരേഡ് മാറ്റിവയ്ക്കുന്നു

ന്യൂയോർക്കിൽ എല്ലാ വർഷവും മാർച്ച് പതിനേഴിന് പതിനായിരങ്ങൾ പങ്കെടുത്തിരുന്ന സെൻ്റ് പാട്രിക് ഡേ പരേഡ് കൊറോണ വെെറസ് ഭീതിയിൽ മാറ്റിവയ്ക്കുന്നു. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോയാണ്  സെൻ്റ് പാട്രിക് ഡേ മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.  അയർലാൻഡിലെ...
Tom Hanks and wife Rita Wilson test positive for coronavirus

ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്താ വിൽസനും കോവിഡ് 19 സ്ഥിരീകരിച്ചു

ഹോളിവുഡ് താരവും ഓസ്കർ ജേതാവുമായ ടോം ഹാങ്ക്സിനും ഭാര്യ റീത്താ വിൽസനും കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയയിൽ ഐസലേഷനിലാണ് ഇരുവരും.  ഓസ്ട്രേലിയയിൽ സിനിമ ഷൂട്ടിനിടയിൽ പനിയും...
- Advertisement