Tag: covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേർക്ക് കൂടി കൊവിഡ്; രോഗമുക്തി 11987 പേർക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10950201 ആയി ഉയർന്നു. 11987 പേർ കൂടി രോഗമുകിത നേടിയതോടെ ഇന്ത്യയിലെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 9121 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 11805 പേർക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11805 പേരാണ് രോഗമുക്തി നേടിയത്. 81 പേരാണ് മരണപെട്ടത്. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10925710 ആയി. ഇതുവരെ...
കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സിനാണ് കൊവിഷീൽഡ് വാക്സിൻ ലോകമെങ്ങും...
രാജ്യത്ത് 11,649 പേര്‍ക്കു കൂടി കൊവിഡ്; 90 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്....
മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ്
മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് സ്കൂളുകളിലുമായി 442 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.
മാറഞ്ചേരിയിൽ...
രാജ്യത്ത് 9,309 പേര്‍ക്കു കൂടി കോവിഡ് ; 87 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,309 പേര്‍ക്കു കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 15,858 പേര്‍ രോഗമുക്തി നേടുകയും 87 മരണങ്ങള്‍ കൂടി സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ...
രാജ്യത്ത് 12,923 പേര്‍ക്കു കൂടി കൊവിഡ്; 108 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 1,08,71,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 108 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 11,764...
സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 5980 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455,...
സംസ്ഥാനത്തെ കോവിഡ്-19 പരിശോധനക്കുള്ള ആര്.ടി.പി.സി.ആര് നിരക്ക് വർധിപ്പിച്ചു
സംസ്ഥാനത്തെ കോവിഡ്-19 പരിശോധനക്കുള്ള ആര്.ടി.പി.സി.ആര് (ഓപ്പൺ) നിരക്ക് കൂട്ടി. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് പരിശോധനയുടെ നിരക്ക് 1,500ല്‍ നിന്ന് 1,700 രൂപയായി വര്‍ദ്ധിപ്പിച്ചത്. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. ആര്.ടി.പി.സി.ആര് പരിശോധനാ...
കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടി ; ഇത് രാജ്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടിയെന്നും ഇത് വ്യക്തിയുടെ വിജയമല്ല രാജ്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുളള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
മാനവരാശിയെ രക്ഷിയ്ക്കാനുള്ള...