Tag: covid 19
ഉത്തർപ്രദേശിലെ അഭയകേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ ഗർഭിണികൾ, ഇതിൽ...
ഉത്തർപ്രദേശിൽ സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിലെ 5 ഗർഭിണികൾ ഉൾപ്പടെ 57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 5 ഗർഭിണികളിൽ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. ഇതിൽ ഒരാൾ എച്ച്ഐവി പോസിറ്റീവ്...
ലോകത്ത് 24 മണിക്കൂറിനിടെ 1,83,000 കോവിഡ് രോഗികള്‍
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.83 ലക്ഷം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം ആളുകൾക്ക്...
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 14,821 പേർക്ക്; 445 മരണം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14,821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,25,282 ആയി. ഇന്നലെ മാത്രം 445 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 13,699...
യുഎഇയിൽ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഇന്ന് രോഗം ഭേദമായത് 661 പേർക്ക്
യുഎഇയിൽ ഇന്ന് 329 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 661 പേർക്കാണ് രോഗം ഭേദമായത്. രാജ്യത്താകെ 48000 പുതിയ കൊവിഡ് പരിശോധനകളാണ് ഇന്ന് നടത്തിയതെന്ന് യുഎഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം...
കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കൊറോണയുടെ ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് പഠനം
ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളിലെ പിങ്ക് നിറവും കൊവിഡ് രോഗ ലക്ഷണത്തിൻ്റെ പട്ടികയിൽ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി’ യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു . ആദ്യത്തെ ലക്ഷണമായി...
പുതുതായി നിർമ്മിച്ച 19 നിലകളുള്ള ഫ്ലാറ്റ് കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി വ്യവസായി
പുതിയതായി നിർമ്മിച്ച 19 നിലകളുള്ള ആഡംബര ഫ്ലാറ്റ് കൊവിഡ് ആശുപത്രിയാക്കാൻ വിട്ടു നൽകി വ്യവസായി. മുംബൈ മാലാടിലെ എസ്വി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മുംബെെ സ്വദേശി മെഹുൽ സാങ്‌വി എന്നയാളാണ് സഹായവുമായി...
സംസ്ഥാനത്ത് ഇന്ന് 133 പേർക്ക് കൊവിഡ്; 93 പേർക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം...
കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഒക്ടോബറില്‍ വിപണയില്‍ എത്തിക്കുമെന്ന ഉറപ്പ് നല്‍കി ഇന്ത്യന്‍ മരുന്ന്...
മഹാമാരിയായി പടർന്നു പിടിക്കുന്ന കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിൻ ഒക്ടോബറിൽ വിപണിയിലെത്തിക്കുമെന്ന് ഉറപ്പ് നൽകി ഇന്ത്യൻ മരുന്ന് കമ്പനി രംഗത്ത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാഗ്ദാനം നല്‍കി രംഗത്ത്...
തമിഴ്നാട്ടിൽ ഒരു എം.എൽ.എയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ ഒരു എംഎൽഎക്കു കൂടി കൊവിഡ്. ഡിഎംകെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എംഎൽഎയുമായ കെ കാർത്തികേയനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ധേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മേഖലയിലെ സഹായ വിതരണത്തിൽ ഇദ്ധേഹം...
യോഗ പരിശീലിക്കുന്നവർക്ക് കൊവിഡ് രോഗബാധക്കുള്ള സാധ്യത കുറവെന്ന് ബിജെപി നേതാവ് ശ്രീപദ് നായിക്
യോഗ പരിശീലിക്കുന്നവർക്ക് കൊവിഡ് രോഗബാധ വരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ ശ്രീപദ് നായിക്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പിടിഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാന മന്ത്രി നരേന്ദ്ര...