Tag: covid 19
മണം രുചി എന്നിവ തിരിച്ചറിയാനാകാത്തത് കൊവിഡ് ലക്ഷണങ്ങളിലുൾപെടുത്തി
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ മണം രുചി എന്നുവ തിരിച്ചറിയാൻ സാധിക്കാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപെടുത്തി. ക്ലിനിക്കൽ മാനേജ്മെൻ്റ് പ്രോട്ടോക്കോൾ: കൊവിഡ് 19 എന്ന...
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൊവിഡ് ക്വാറന്റൈനിലെന്ന് റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാന മന്ത്രിയുമായ മന്‍മോഹന്‍ സിങ് കൊവിഡ് ക്വാറൻ്റൈനിലെന്ന് പുതിയ റിപ്പോര്‍ട്ട്. മൻമോഹൻ സിങിൻ്റെ നമ്പർ 3 മോത്തിലാൽ നെഹ്റു പ്ലേസ് റെസിഡൻസിന് മുൻപിൽ ക്വാറൻ്റൈൻ നോട്ടീസ് പതിച്ചതിൻ്റെ പശ്ചാത്തലത്തിലാണ്...
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വസ്ഥ്യം തുടങ്ങിയത്. ടെസ്റ്റിൻ്റെ ഫലം...
കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു; മുപ്പതിലേറെ ഉദ്യോഗസ്ഥർക്ക് ക്വാറൻ്റൈൻ നിർദേശം
കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കത്തിൽ വന്ന 35 ലേറെ ഉദ്യോഗസ്ഥരോട് ക്വാറൻ്റൈനിൽ പോകാൻ നിർദേശിച്ചു. നിരീക്ഷണത്തിൽ പോകാനുള്ള ക്രമീകരണങ്ങളും സിസിടിവി പരിശോധിച്ച് സമ്പർക്ക പട്ടിക തയാറാക്കുന്നത് അടക്കമുള്ള...
ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾക്കും ആരാധനാലയങ്ങൾക്കുമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ആരാധനാലയങ്ങൾക്കും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുമാണ് ഇളവുകൾ ബാധകമായിട്ടുള്ളത്. ഇതു സംബന്ധിച്ച് പെതുഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി വീട്ടിൽ നിന്നും...
അസമിൽ കൊവിഡ് രോഗിയെ പേരുമാറി ഡിസ്ചാർജ് ചെയ്തു; ഗുരുതര വീഴ്ച
അസം ഗുവാഹത്തിയിൽ കൊവിഡ് രോഗിയുടെ പേരുമാറി ഡിസ്ചാർജ് ചെയ്തത് ആശങ്ക ഉയർത്തുന്നു. കൊവിഡ് നെഗറ്റീവ് ആയവരുടെ ലിസ്റ്റ് വായിക്കുന്നതിനിടെ രോഗികളുടെ പേര് പരസ്‌പരം തെറ്റി കേട്ടതാണ് വീഴ്‌ചയ്‌ക്ക് കാരണമായത്. ഒരുപോലെ ഉച്ചരിക്കപ്പെടുന്ന രണ്ട്...
രാജ്യത്ത് 3 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 11,458 രോഗികൾ, 386...
രാജ്യത്ത് 24 മണിക്കൂറിനിടെ 11,458 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,08,993 ആയി. ഇന്നലെ മാത്രം 386 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച്...
നിയന്ത്രണങ്ങൾ കർശനമാക്കി തൃശ്ശൂർ; ഗുരുവായൂർ ക്ഷേത്രം ഇന്ന് മുതൽ അടച്ചിടും
തൃശ്ശൂർ ജില്ലയിൽ കൊവിഡ് വ്യാപിയ്ക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. ഗുരുവായൂര്‍ ക്ഷേത്രം ഇന്നു മുതൽ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന...
കൊവിഡിനെ തോൽപ്പിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ്; വെൻ്റിലേറ്ററിൽ കഴിഞ്ഞത് 18 ദിവസം
കൊറോണ വെെറസിനെ പൊരുതി തോൽപ്പിച്ച് നാല് മാസം പ്രായമുള്ള കുഞ്ഞ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ 18 ദിവസം ചികിത്സയിലായിരുന്ന കുഞ്ഞിനെ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ആന്ധ്രാ പ്രദേശ് വിശാഖപട്ടണം...
ലോകത്ത് 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ; കൊവിഡ് മരണത്തിൽ ബ്രിട്ടനെ മറികടന്ന് ബ്രസീൽ
ലോകത്ത് 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,73,2,485 ആയി. ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ലോകത്തെ...