Tag: covid 19
നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക്് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍ ആണ് ഇന്ന് മരിച്ചത്. 70 വയസ്സുകാരനായ ഇദ്ദേഹം പരിയാരം മെഡിക്കല്‍...
അമേരിക്ക കൊവിഡിൽ നിന്നും ശക്തമായ തിരിച്ചു വരവിനായി ഒരുങ്ങുകയാണെന്ന് ഡോണാൾഡ് ട്രംപ്
അമേരിക്കയിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോഴും കൊവിഡിൽ നിന്നും ശക്തമായ തിരിച്ചു വരവിനായി ഒരുങ്ങുകയാണെന്ന് വീരവാദം മുഴക്കി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഓരോ ആഴ്ചയിലും തൊഴിലവസരങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണെന്നും...
മഹാരാഷ്ട്രയിൽ സാമൂഹിക നീതി വകുപ്പ് മന്ത്രിക്കും അഞ്ച് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് 19...
മഹാരാഷ്ട്രയിൽ എൻസിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനജ്ഞയ് മുണ്ഡയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ മന്ത്രിയുടെ അഞ്ച് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് മന്ത്രിയുടെ കൊവിഡ് പരിശോധന...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹി മൂന്നാമത്; ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് പ്രതിരോധത്തിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍. സംസ്ഥാനത്തിന്റെ കൊവിഡ് വ്യാപനം പരിഗണിച്ച് ലോക്ക്ഡൗണ്‍ നീട്ടുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കൊവിഡ് തീവ്രബാധിത...
ബെംഗളൂരുവിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ വർധിക്കുന്നു; പത്തു ദിവസത്തിനിടെ വർധിച്ചത് 77 എണ്ണം
ബെംഗളൂരുവിൽ കൊവിഡ് കണ്ടെയ്ൻമെൻ്റ് സോണുകൾ 113 ആയി ഉയർന്നു. 5 ദിവസത്തിനിടെ 100 പുതിയ കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 581 പേർക്കാണ് ബെംഗളൂരുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ 7ന് 475...
തൃശൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം; സ്ഥിതി അതീവ ഗുരുതരമെന്ന് ടിഎന്‍ പ്രതാപന്‍ എംപി
തൃശൂര്‍: കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ താല്‍കാലികമായെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത്....
ഐസിയു ബെഡുകൾക്ക് ക്ഷാമമുണ്ടാകും; വെൻ്റിലേറ്ററുകൾ ഒഴിവില്ലാതാകും, അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
രാജ്യത്ത് കൊവിഡ് വ്യപാനം തുടരുന്ന സാഹചര്യത്തിൽ ഐസിയു ബെഡുകൾ, വെൻ്റിലേറ്ററുകൾ എന്നിവയ്ക്ക് ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ജൂൺ,...
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധ കുതിച്ചുയരുന്നു; 11 ദിവസത്തിനിടെ 93 പേർക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരടക്കം 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടയിൽ ഒരു ദിവസമൊഴിച്ച് ബാക്കി ദിവസങ്ങളിലെല്ലാം എൺപതിനു...
മുംബെെയിൽ 24 മണിക്കൂറിനിടെ 97 കൊവിഡ് മരണം; ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന...
കഴിഞ്ഞ 24 മണിക്കൂറിൽ മുംബെെയിൽ 97 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 90 ദിവസങ്ങൾക്ക് ശേഷം മുംബെെയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ മുംബെെയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസമാണ് കർണാടകയിലെ മിക്ക കൊവിഡ് മരണങ്ങൾക്കും കാരണമെന്ന് അധികൃതർ
കർണാടകയിൽ കൊവിഡ് രോഗികൾ മരിക്കുന്നത് ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം കൊണ്ടാണെന്ന് അധികൃതർ പറയുന്നു. പ്രായമായ ശ്വാസകോശ സംബന്ധമുള്ള ആളുകൾക്ക് കൊവിഡ് ബാധിയ്ക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം എടുക്കുകയും ചെയ്യുന്നതാണ് മരണം സംഭവിക്കുന്നത്....