Tag: covid 19
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പതിനായിരത്തോടടുത്ത് കൊവിഡ് രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്. 9,996 കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. 357 മരണവും 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു....
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും, ഉത്സവം മാറ്റി വെക്കണമെന്നും തന്ത്രി
ഭക്തർക്ക് ശബരിമല ദർശനത്തിന് അനുമതി നൽകിയ ദേവസ്വം ബോർഡ് തീരുമാനത്തെ എതിർത്ത് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് രംഗത്ത്. ശബരിമലയിൽ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും, ഉത്സവം മാറ്റിവെക്കണമെന്നും തന്ത്രി ആവശ്യപെട്ടു....
ചെന്നെെയിലെ 236 കൊവിഡ് മരണങ്ങൾ തമിഴ്നാട് സർക്കാർ രേഖപ്പെടുത്തിയില്ലെന്ന് ആരോപണം
ചെന്നെെയിലെ 236 കൊവിഡ് മരണങ്ങൾ തമിഴ്നാട് സർക്കാർ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം. ജൂൺ 8 വരെ 460 പേരാണ് ചെന്നെെയിൽ മരിച്ചതെന്നും എന്നാൽ 224 മരണം മാത്രമാണ് തമിഴ്നാട് സർക്കാർ പുറത്തുവിട്ടതെന്നുമാണ് പറയുന്നത്. തമിഴ്നാട്...
തിരുവന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. ആശുപത്രിയിൽ നിന്നും ചാടിപ്പോയ ഇയാളെ അധികൃതർ പിടികൂടി ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ...
ഇന്ത്യയിലാദ്യമായി കൊവിഡ് രോഗികളുടെ എണ്ണത്തെ മറികടന്ന് രോഗമുക്തരായവര്‍; ആശ്വാസം
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ രാജ്യത്തിന് ആശ്വാസമായി രോഗമുക്തരുടെ എണ്ണം രോഗികളെക്കാള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ ക്ഷേമകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം,...
തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നിയന്ത്രണം ലംഘിച്ച് ഓടിപ്പോയ കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ നിന്നും ഇന്നലെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ്...
കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞു; ഈ മാസത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനൊരുങ്ങി ട്രംപ്
വാഷിംങ്ടണ്‍: കൊവിഡ് 19 പടര്‍ന്നത് മൂലം കുറച്ച് മാസങ്ങളായി മുടങ്ങി കിടന്ന തെരഞ്ഞെടുപ്പ് പ്രചാരണം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത ആഴ്ചകളില്‍ 'അമേരിക്കയെ മികച്ചതായി നിലനിര്‍ത്തുക' എന്ന പേരില്‍...
കൊവിഡ് വ്യാപനം; രാജസ്ഥാൻ അതിർത്തികൾ അടയ്ക്കുന്നു
കൊവിഡ് രോഗികൾ ഗണ്യമായി വർധിക്കുന്നതിനെ തുടർന്ന് രണ്ടാഴ്ചത്തേക്ക് രാജസ്ഥാൻ അതിർത്തികൾ അടയ്ക്കുന്നു. അന്തർ സംസ്ഥാന യാത്രകൾക്ക് പ്രത്യേക അനുമതി വേണമെന്നും അതാത് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും കളക്ടറേറ്റിൽ നിന്നും യാത്ര പാസ്...
ഈ അധ്യയന വർഷത്തെ സ്കൂൾ പാഠ്യപദ്ധതിയും അധ്യയന സമയവും കുറയ്ക്കുന്ന കാര്യം കേന്ദ്ര സർക്കാരിൻ്റെ...
കൊവിഡ് 19 രാജ്യവ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 2020-21 അധ്യായന വർഷത്തിലെ സ്കൂളുകളിലെ അധ്യയന സമയവും, പാഠ്യ പദ്ധതിയും കുറയ്ക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണനയിലുണ്ടെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ...
ലോക്ക്ഡൗൺ കാലത്തെ പതിവ് പത്രസമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി
കൊവിഡിനെ തുടർന്ന് രണ്ടര മാസത്തിലേറെയായി നടത്തിയിരുന്ന പ്രതിദിന പത്ര സമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിൽ മാത്രം പത്രസമ്മേളനം മതിയെന്നാണ് മുഖ്യമന്ത്രി ഓഫീസിൻ്റെ ആലോചന. അതല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിലോ...