Tag: covid 19
കേന്ദ്ര ബജറ്റ് ഇന്ന്; കൊവിഡില്‍ നിന്ന് കരകയറാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് രാജ്യം
ന്യൂഡല്‍ഹി: കൊവിഡില്‍ തകിടം മറിഞ്ഞ രാജ്യത്തെ സാമ്പത്തിക രംഗം ഉറ്റു നോക്കുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഇന്ന് 11 മണിക്ക് ആരംഭിക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് അവതരണം നടത്തുന്നത്. കൊവിഡി മൂലം...
രാജ്യത്ത് പുതിയതായി 13,052 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 13,965 രോഗമുക്തര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 13052 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,965 പേര്‍ കോവിഡ് മുക്തി നേടുകയും 127 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.
https://twitter.com/ANI/status/1355733764404441088
1,07,46,183 പേര്‍ക്കാണ് രാജ്യത്ത്...
ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക കൊവിഡ് വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം. വാക്സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍...
രാജ്യത്ത് പുതിയതായി 13083 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 14808
രാജ്യത്ത് പുതുതായി 13083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്‌റെ കുറവാണ് രേഖപെടുത്തിയത്. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
6268...
രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലും; ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ദിനംപ്രതിയുള്ള കൊവിഡ് സാഹചര്യം മോശമാകുന്നത്. ഇന്ത്യയില്‍...
കേരളത്തിലെ കൊവിഡ് വ്യാപനം അപകടകരമായ നിലയിൽ; രോഗികളുടെ എണ്ണത്തിൽ ഏഴ് ദിവസത്തിനിടെ 15 ശതമാനം...
കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമായി കേരളം മാറി. നിലവിൽ എല്ലാ ദിവസവും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഏറ്റവും...
രാജ്യത്ത് ഇന്നലെ പതിനായിരത്തിൽ താഴെ കൊവിഡ് രോഗികൾ; പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9012 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴ് മാസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തിൽ താഴെ എത്തുന്നത്. 117 പേർ...
അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടരകോടി കടന്നു; ലോകത്തെ കൊവിഡ് രോഗികളിൽ കാൽ ഭാഗവും...
അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി കടന്നു. ലോകത്തെ ആകെ കൊവിഡ് രോഗികളിൽ കാൽ ഭാഗവും അമേരിക്കയിലാണെന്നാണ് ജോൺസ് ഹോപ്കിൻ യൂണിവേഴ്സിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ...
രാജ്യത്ത് പോസിറ്റിവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാമത്; 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 13,203 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,06,67,736 ആയി ഉയര്‍ന്നു. 13,293 പേരാണ്...
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409,...