Home Tags Covid 19

Tag: covid 19

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 10 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 പേർക്ക് രോഗം ഭേദമായി. പത്തുപേരും കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്ത് 16 പേർ മാത്രമാണ് കൊവിഡ്...
13 states, Union Territories report no new Covid-19 cases in the past 24 hours

13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകൾ...

കേന്ദ്ര ഭരണ പ്രദേശങ്ങളിലും 13 സംസ്ഥാനങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ,...

കോയമ്പത്തൂരില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് അട്ടപ്പാടിയില്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് രോഗ സംശയത്തെതുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചെന്ന് റിപ്പോര്‍ട്ട്. ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 നാണ് കാര്‍ത്തിക് എത്തിയത്. കാര്‍ത്തിക്...

നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധന: ലോക്ക്ഡൗണ്‍ ഇളവ് അനുഭവിക്കാന്‍ കഴിയാതെ കെട്ടിടനിര്‍മ്മാതാക്കള്‍

കണ്ണൂര്‍: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ മേഖലയ്ക് ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതെ കെട്ടിട നിര്‍മ്മാതാക്കള്‍. ലോക്ക്ഡൗണില്‍ സിമന്റ് വില വര്‍ദ്ധിപ്പിച്ചത് കമ്പനികളാണ്, അതല്ല നിര്‍മ്മാണ കമ്പനികളാണെന്നുമുള്ള പരസ്പര ആരോപണം...

രാജ്യതലസ്ഥാനത്ത് അഞ്ഞൂറോളം അര്‍ദ്ധസൈനികര്‍ക്ക് കൊവിഡ്, ആശങ്കയോടെ അധികൃതര്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ക്രമസമാധാന പാലനത്തിനായി രാജ്യതലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്ന അര്‍ദ്ധസൈനിക വിഭാഗത്തിലെ അഞ്ഞൂറോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ജില്ലകളിലെ യൂണിറ്റുകളിലുള്ളവര്‍ക്കാണ് വൈറസ്...

ബഹ്റൈനില്‍ നിന്നും, റിയാദില്‍ നിന്നും പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ബഹ്റൈനില്‍ നിന്നും, റിയാദില്‍ നിന്നുമാണ് വിമാനങ്ങള്‍ കേരളത്തിലെത്തുക. ബഹ്റൈനില്‍ നിന്ന്...

മണിക്കൂറുകള്‍ക്കുള്ളില്‍ ജന്മ നാട്ടിലേക്ക് പറന്നിറങ്ങാന്‍ പ്രവാസികള്‍; രണ്ട് വിമാനങ്ങളും പുറപ്പെട്ടു

അബൂദബി: പ്രവാസികളുമായി അബൂദബിയില്‍നിന്നും ദുബൈയില്‍നിന്നുമുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബൂദബിയില്‍ നിന്നുള്ള വിമാനം കൊച്ചി നേടുമ്പാശേരി വിമാനത്താവളത്തിലും ദുബൈയില്‍നിന്നുള്ള വിമാനം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഇറങ്ങുക. കൊച്ചിയിലേക്ക് 179 പ്രവാസികളുമായെത്തുന്ന അബൂദബിയില്‍നിന്നുള്ള വിമാനമാണ് ആദ്യം...

തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 508 പേര്‍ക്ക്; രോഗബാധിതര്‍ 5,409 ആയി

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 5,409 ആയി ഉയര്‍ന്നു. മരണം 37 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് പേര്‍ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച...

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജബാംഗീര്‍പുരിയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്നു ഡോക്ടര്‍. അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 5532 ആയി....

ജൂണ്‍, ജൂലായ് മാസങ്ങള്‍ കൊവിഡിന് നിര്‍ണായകം; ലോക്ക്ഡൗണ്‍ നീട്ടണമെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കൊവിഡ് തീവ്രതയിലെത്തുമെന്നും ലോക്ഡൗണ്‍ നീട്ടണമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. രോഗബാധ സ്ഥിരീകരിക്കുന്നതില്‍ ക്രമാനുഗതമായ ഉയര്‍ച്ചയാണ് രാജ്യത്ത് കാണുന്നത്. ഇതിന് കാരണം പ്രധാനമായും...
- Advertisement