Tag: covid 19
കൊവിഡിന് മരുന്ന് ഗംഗാജലം; കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിച്ച് ഐസിഎംആര്‍
ന്യൂഡല്‍ഹി: കൊവിഡ് 19ന് മരുന്നായി ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്താന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിച്ച് ഐസിഎംആര്‍. 'കൊവിഡ് 19 പ്രതിരോധത്തിനാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ മുഴുവന്‍. മറ്റ് വിഷയങ്ങളില്‍...
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കേരളത്തിലേക്ക് വരാന്‍ പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ചതിനു ശേഷം മാത്രമേ പാസ് നല്‍കുന്നത് തുടരൂവെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ റെഡ്...
ആരോഗ്യസേതു ആപ്പിലെ വിവരച്ചോര്‍ച്ച; കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ഫ്രഞ്ച് ഹാക്കര്‍
ന്യൂഡല്‍ഹി: ആരോഗ്യസേതു ആപിലെ വിവരചോര്‍ച്ച സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ച് പേരുടെയും ഇന്ത്യന്‍ ആര്‍മി ആസ്ഥാനത്തെ രണ്ട് പേരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും ഇന്ത്യന്‍ പാര്‍ലമന്റെിലെ...
ഒരുക്കങ്ങള്‍ പൂര്‍ണം; പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം തയ്യാര്‍
കൊച്ചി: അബുദാബിയില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തും. വൈദ്യ...
കൊറോണ പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബുദ്ധ പൗര്‍ണമി ദിനത്തിന്റെ ഭാഗമായിട്ടാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ക്കും കൊറോണ...
വിദേശത്ത് നിന്നുള്ള ആദ്യ സംഘം ഇന്ന് കേരളത്തില്‍; വിമാനങ്ങള്‍ എത്തുന്നത് രാത്രിയില്‍
കൊച്ചി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിന് ഇന്ന് തുടക്കമാകുകയാണ്. അബുദാബിയില്‍ നിന്ന് കൊച്ചി നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 9.40ന് പറന്നിറങ്ങുന്നതോടെയാണ് ചരിത്രദൗത്യത്തിന്...
പ്രത്യേക മാർഗനിർദേശങ്ങളോടെ രാജ്യത്തെ പൊതുഗതാഗതം ഉടൻ പുനഃരാരംഭിക്കും; നിതിന്‍ ഗഡ്കരി
രാജ്യത്തെ പൊതുഗതാഗതം ഉടൻ പുനഃരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രം തയ്യാറാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. രാജ്യത്തെ ബസ്, കാർ ഓപ്പറേറ്റർ കോൺഫെഡറേഷൻ അംഗങ്ങളുമായി...
രാജ്യത്ത് ഇതുവരെ 548 ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
രാജ്യത്ത് ഇതുവരെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 548 പേര്‍ക്ക് കൊവിഡ് ബാധിച്ചു. മെഡിക്കല്‍ രംഗത്തെ ഫീല്‍ഡ് വര്‍ക്കേര്‍സ്, വാര്‍ഡ് ബോയ്‌സ്, സാനിറ്റൈസേഷന്‍ വര്‍ക്കേര്‍സ്, സെക്യൂരിറ്റി പ്രവര്‍ത്തകര്‍, ലാബ് അറ്റൻ്റൻ്റസ്, പ്യൂണ്‍...
സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡില്ല; 7 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് ആർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 7 പേർക്ക് രോഗം ഭേദമായി. കോട്ടയത്ത് 6 പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്....
കൊവിഡ്; 1,610 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ
കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ 1,610 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ. കര്‍ഷകര്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, പുഷ്പ ഉത്പാദകര്‍, അലക്കുകാര്‍, കൈത്തറി നെയ്ത്തുകാര്‍, ബാര്‍ബര്‍മാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, കെട്ടിടം പണിക്കാർ എന്നിവരെ...