Tag: covid 19
മുംബെെയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; മെയ് 17 വരെ മുംബെെയിൽ നിരോധനാജ്ഞ
കൊവിഡ്19 ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. മുംബൈ അന്ധേരിയില്‍ താമസിക്കുന്ന മേഴ്‌സി ജോര്‍ജാണ് മരിച്ചത്. 69 വയസായിരുന്നു. തൃശൂര്‍ സ്വദേശിയാണ് മേഴ്‌സി ജോര്‍ജ്. കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണിത്. ഇതുവരെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 195 കൊവിഡ് മരണം; 3900 പേർക്ക് പുതുതായി കൊവിഡ്
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 195 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,900 പേർക്ക് ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസം നൂറിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്....
മദ്യത്തിന് 70 ശതമാനം ‘കൊറോണ ഫീസ്’ ഏർപ്പെടുത്തി ഡൽഹി സർക്കാർ
മദ്യത്തിന് 70 % പ്രത്യേക നികുതി ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി സർക്കാർ പുറത്തിറക്കി. 'സ്പെഷ്യൽ കൊറോണ ഫീ’ എന്നപേരിലാണ് നികുതി നടപ്പാക്കുകയെന്ന് ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ച മുതല്‍...
ലോകത്ത് രണ്ടരലക്ഷം പിന്നിട്ട് കൊവിഡ് മരണം; ഇളവുകൾ പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ
കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. 25,2366 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,6,44,822 കൊവിഡ് ബാധിതരാണ് ലോകത്താകമാനം ഉള്ളത്. അതിൽ 1,19,4,842 പേർക്ക് രോഗം...
പ്രവാസികൾ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്ര സൗജന്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം
വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക്...
കേരളത്തിൽ ഇന്ന് പുതിയ കൊവിഡ് രോഗികളില്ല; 61 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 34 പേർ മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്...
പ്രവാസികളുടെ മടങ്ങിവരവ്; നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ
പ്രവാസികൾ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. പ്രവാസികളുടെ മടങ്ങിവരവിൻ്റെ മേൽനോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻ്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിപക്ഷ നേതാവും സ്ഥലം...
വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നു; നീണ്ട നിര, പൊലീസ് ലാത്തി വീശി
ന്യൂഡല്‍ഹി/മുംബൈ: ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറന്നു. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണ്ണാടക, അസം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...
പ്രവാസികളുടെ മടങ്ങിവരവിന് കര്‍ശന ഉപാധികളുമായി കേന്ദ്രം
ന്യൂഡല്‍ഹി: പ്രവാസികളുടെ മടങ്ങിവരവില്‍ കേരളത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി. കൊറോണ സാഹചര്യത്തില്‍ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താന്‍ കര്‍ശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഉടന്‍...
രാജ്യത്ത് കോവിഡ് ബാധിതര്‍ 42500 കടന്നു, മരണസംഖ്യ 1373; 24 മണിക്കൂറിനിടെ 2553 പേര്‍ക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 2553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 72 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കൊറോണ...