Home Tags Covid 19

Tag: covid 19

ബാങ്കുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്; റെഡ് സോണിലും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്നുമുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലു മണി വരെയും, ബിസിനസ് സമയം അഞ്ചു മണി വരെയും പ്രവൃത്തി സമയമായിരിക്കും. റെഡ് സോണുകളിലടക്കം ബാങ്കുകള്‍...

കോവിഡ് ആശങ്കാകേന്ദ്രമായി റഷ്യ; ഞായറാഴ്ച മാത്രം 10,633 പോസിറ്റീവ് കേസുകള്‍

മോസ്‌കോ: റഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ഞായറാഴ്ച 10,633 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഒരു ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്...

തൊഴിലാളികള്‍ക്ക് മൂന്നു ദിവസം സൗജന്യ യാത്ര അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് സ്വന്ത സ്ഥലത്തേക്ക് മടങ്ങാന്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. മൂന്നു ദിവസത്തേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ചെയ്യാം. കര്‍ണാടക...

സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കൊവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതെസമയം രോഗം സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ ഫലം ഇന്ന്...

അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: അന്യസംസ്ഥന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് റെയില്‍വെയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്നാണ് ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തില്‍...

കുടിയേറ്റ തൊഴിലാളികളുമായി മുംബൈയില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ പുറപ്പെട്ടു

മുംബൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ആയിരത്തിയിരുന്നൂറോളം കുടിയേറ്റ തൊഴിലാളികളുമായി പ്രത്യേക ട്രെയിന്‍ ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ടു. മുംബൈയിലെ ഭീവണ്ടിയില്‍ നിന്നും ശനിയാഴ്ച രാത്രിയാണു കുടിയേറ്റ തൊഴിലാളികള്‍ക്കായി ട്രെയിന്‍ പുറപ്പെട്ടത്....

കര്‍ശന നിയന്ത്രണങ്ങളോടെ കോട്ടയം മാര്‍ക്കറ്റ് നാളെ തുറക്കാന്‍ ധാരണ; മാസ്‌ക് നിര്‍ബന്ധം

കോട്ടയം: കോവിഡ് ഭീതിയില്‍ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ 23ന് മാര്‍ക്കറ്റ്...

വരുമാനത്തില്‍ 92 ശതമാനം ഇടിവ്; സ്ഥിതി അതീവഗുരുതരമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിന്റെ വരുമാനം 162 കോടിയായി കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. 92 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലോക്ഡൗണ്‍ ഒരാഴ്ച മാത്രമുണ്ടായിരുന്ന മാര്‍ച്ച് മാസത്തിലെ കണക്കാണിത്. സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും അടച്ചിട്ട...
covid 19 test increased in Kerala

അഞ്ച് ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകൾ നടത്തി കേരളം; അഭിനന്ദിച്ച് ഐ.സി.എം.ആര്‍

5 ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകൾ നടത്തി കേരളം. പ്രതിദിന ശരാശരി 1440 ആയി. പരിശോധനകളിൽ ആദ്യം മുന്നിലായിരുന്ന കേരളം പിന്നീട് എണ്ണം കുറച്ചിരുന്നു. പ്രതിദിനം ശരാശരി 420 പരിശോധന മാത്രമാണ് നടന്നിരുന്നത്....
44 In A Delhi Building Test Positive For Coronavirus

ഡൽഹിയിൽ ഒരു കെട്ടിടത്തിലെ 44 പേർക്ക് കൊവിഡ്

ഡല്‍ഹിയിലെ കാപ്‌ഷേര മേഖലയിലെ ഒരു കെട്ടിടത്തിലെ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ 10 ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഏപ്രില്‍ 18ന് കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗിയുമായി കെട്ടിടത്തിലെ താമസക്കാര്‍ക്ക്‌...
- Advertisement