Home Tags Covid 19

Tag: covid 19

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്പളമാണ് നല്‍കുക. അഞ്ച് മാസംകൊണ്ട് 2500 കോടി രൂപ മാറ്റിവെക്കപ്പെടും. ഇത്തരത്തില്‍ മാറ്റിവെക്കുന്ന തുക...

വീണ്ടും അതിഥി തൊഴിലാളി പ്രതിഷേധം; മലപ്പുറത്ത് നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിറങ്ങി

മലപ്പുറം: മലപ്പുറത്ത് നൂറോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിയോടെ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ചട്ടിപ്പറമ്പിലാണ്...

സംസ്ഥാനത്ത് മദ്യക്കടകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്; നിബന്ധനകള്‍ ബാധകം

തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്കോ എംഡി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം വന്നാലുടന്‍ ഷോപ്പുകള്‍ തുറക്കാന്‍ സജ്ജമാകണം. തീരുമാനം ഉണ്ടായാല്‍...

കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക; പുതിയ കേസുകളുടെ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടവും ആരോഗ്യ...

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗബാധിതരായ കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക. കൊവിഡ് ഭീതിയില്‍ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. പുതിയ കൊവിഡ് ബാധിതരുടെ...

സാലറി ചലഞ്ചിന് പുതിയ ഓര്‍ഡിനന്‍സ്; ശമ്പളം ഓര്‍ഡിനന്‍സിന് അംഗീകാരം കിട്ടിയ ശേഷം മാത്രം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ഓര്‍ഡിനന്‍സ് ഇറക്കി മറികടക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ദിവസത്തെ ശമ്പളം വീതം...

കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു; മരണം രണ്ട് ലക്ഷം കവിഞ്ഞു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 32,12,993 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,27,784 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,98,007 പേര്‍ക്ക് മാത്രമാണ്...

ഇളവുകള്‍ ബാധകമല്ല; സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം; കര്‍ശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. ഇങ്ങിനെ പിടികൂടിയാല്‍ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം ആവര്‍ത്തിക്കുന്നയാള്‍ക്ക് 5000 രൂപ പിഴ...

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധം; മാസ്‌ക് ഇല്ലെങ്കില്‍ 200 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ് ചാര്‍ജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ...

തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ പലിശരഹിത വായ്പയും സബ്സിഡിയും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ അടുത്ത മാസം മുതല്‍ കൃഷിയിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനാണ് ഈ തീരുമാനം. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് തോട്ടഭൂമിയും...

കൊവിഡ് പ്രതിസന്ധി: സ്വദേശത്തേക്ക് മടങ്ങി വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 3 ലക്ഷത്തിലധികം പ്രവാസികള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 3,20,463 പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്....
- Advertisement