Tag: covid 19
കൊവിഡിനെ പ്രതിരോധിക്കാൻ യോഗയും മന്ത്രവും ഉപയോഗിക്കണം ; ശിവരാജ് സിങ് ചൗഹാൻ
കൊറോണയെ പ്രതിരോധിക്കാൻ യോഗയും മന്ത്രവും സംഗീതവും ഉപയോഗിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. നിലവിലുള്ള ചികിത്സയുടെ കൂടെ ഇവയുടെ കൂടി സഹായം തേടണമെന്നാണ് ചൗഹാൻ പറയുന്നത്. മതനേതാക്കളോട് വീഡിയോ കോൺഫറൻസിങ് വഴി...
ലോകത്ത് 31 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; അമേരിക്കയിൽ മാത്രം 10 ലക്ഷം കൊവിഡ്...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. 3,138,190 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 217,948 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള അമേരിക്കയിൽ കൊവിഡ് ബാധിതരുടെ...
തമിഴ്നാട്ടിൽ 121 കുട്ടികൾക്ക് കൊവിഡ്; കൊവിഡ് ബാധിതർ രണ്ടായിരം കടന്നു
തമിഴ്‌നാട്ടില്‍ 12 വയസില്‍ താഴെയുള്ള 121 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 121 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2058...
സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടു പേർക്കു സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. നാല്...
ധാരാവിയിൽ 13 പേർക്ക് കൂടി കൊവിഡ്; കൊവിഡ് ബാധിതരെ കണ്ടെത്താൻ 350 സ്വകാര്യ ക്ലിനിക്കുകൾ
ധാരാവിയിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 288 ആയി. 14 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി 350...
കൊവിഡ് പരിശോധന കിറ്റുകൾ പ്രതിദിനം ഒരു ലക്ഷം വീതം നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു; കേന്ദ്ര...
മെയ് മാസത്തോടെ കൊവിഡ് പരിശോധന കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കുള്ള ആര്‍ടി-പിസിആര്‍ കിറ്റുകളും ആൻ്റിബോഡി ടെസ്റ്റ് കിറ്റുകളും ഇന്ത്യയ്ക്ക് പ്രാദേശികമായി നിര്‍മ്മിക്കുവാനുള്ള...
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹെെക്കോടതി
കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹെെക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും....
കേരളത്തിൽ അനധികൃതമായി ആളുകളെ കൊണ്ടുവന്നാൽ മനുഷ്യക്കടത്തിന് കേസെടുക്കും; കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി
കേരളത്തിൽ അനധികൃതമായി അതിർത്തി കടന്ന് ആളുകളെ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി സർക്കാർ. അനധികൃതമായി വാഹനത്തില്‍ ആളുകളെ കൊണ്ട് വരുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിന് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍...
കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതി; വ്യാജ പ്രചരണം നടത്തിയയാള്‍...
തിരുവനന്തപുരം: കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ നാരാങ്ങകുണ്ട് നേച്ചര്‍വിങ്ങില്‍ റൊണാള്‍ഡ് ഡാനിയല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ഇയാള്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍...
കൊവിഡ് 19: ചുവപ്പ് വിട്ടൊഴിയാതെ ഇടുക്കി; മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
തൊടുപുഴ: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലറാണ്. മറ്റൊരാള്‍ തൊടുപുഴ...