Home Tags Covid 19

Tag: covid 19

ലോക്ഡൗണ്‍ കടുപ്പിച്ച് തമിഴ്‌നാട്; അഞ്ചു നഗരങ്ങള്‍ ഏപ്രില്‍ 29 വരെ അടച്ചിടും

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 26 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം എന്നീ അഞ്ച് നഗരങ്ങളിലാണ്...

തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ കൊവിഡ് മുക്തം; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഏറ്റവുമധികം പേര്‍ കണ്ണൂര്‍ സ്വദേശികള്‍. 56 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാമത്തെ ജില്ല കാസര്‍കോട് ആണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച്...

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19; മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് 15 പേര്...

ഉപാധികളോടെ കരാര്‍ തുടരാം; സ്പ്രിംഗ്‌ളറില്‍ ഇടക്കാല ഉത്തരവ്

കൊച്ചി: ഉപാധികളോടെ സ്പ്രിംഗ്‌ളര്‍ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. കടുത്ത ഉപാധികളോടെ സ്പ്രിംഗ്‌ളറിന് വിവരശേഖരണം തുടരാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സ്പ്രിംഗ്‌ളര്‍ നേരിട്ടോ അല്ലാതെയോ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കോടതി...

പ്ലാസ്മ ചികിത്സ ഫലം ചെയ്യുന്നുവെന്ന് സൂചന: കൊവിഡ് മുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന്...

ന്യൂഡല്‍ഹി: കൊവിഡ് ബാധിതര്‍ക്ക് പ്ലാസ്മ തെറാപ്പി ഫലം ചെയ്യുന്നുവെന്ന ശുഭസൂചനയാണ് ലഭിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ചികിത്സ വന്‍തോതില്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും തേടി. കഴിഞ്ഞദിവസങ്ങളിലെ പരീക്ഷണങ്ങളുടെ...

ഒരു സീറ്റിൽ ഒരാളുമായി സർവീസ് നടത്താനാകില്ല; ഒരു വർഷത്തേക്ക് സർവീസ് നിർത്തിവയ്ക്കാൻ ഒരുങ്ങി സ്വകാര്യ...

ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് ബസ് ഉടമകള്‍. ഇത്തരത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ഉടമകള്‍ പറഞ്ഞു. അല്ലാത്തപക്ഷം ഒരു വർഷത്തേക്ക് ബസ് സര്‍വീസ് നടത്താന്‍...
Salary challenge order published

സാലറി ചലഞ്ചിന് ഉത്തരവായി; സ്ഥിതി മെച്ചപ്പെട്ടാൽ പണം തിരികെ നൽകുമെന്ന് പറയുന്നില്ല

കൊവിഡ് പ്രതിരോധത്തിന് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സാലറി ചാലഞ്ച് ഉത്തരവിറങ്ങി. മന്ത്രിസഭായോഗത്തിന്‍റെ തീരുമാനപ്രകാരം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ചെടുക്കാനാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ തുക എപ്പോൾ തിരികെ...
India’s coronavirus cases cross 23,000-mark

ഇന്ത്യയിൽ 718 കൊവിഡ് മരണം; 23000 കടന്ന് കൊവിഡ് ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. 23,077 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1684 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും...
Kerala will conduct covid test among all the people who came from covid hotspot

ഹോട്ട്സ്പോട്ട് മേഖലകളിലെ ആളുകൾ ഏത് ചികിത്സക്കെത്തിയാലും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ച് കേരളം

കൊവിഡിനെ പ്രതിരോധിക്കാൻ പരിശോധന കർശനമാക്കി കേരളം. ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത്...
Global Covid 19 cases rises to 27 lakh

ലോകത്ത് കൊവിഡ് ബാധിതർ 27 ലക്ഷം കടന്നു: യുഎസിൽ മരണം അരലക്ഷത്തിലേക്ക് 

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. 27,16,806 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി 85000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,90,549 പേര്‍ ഇതിനോടകം മരിച്ചു. യുഎസില്‍ വ്യാഴാഴ്ച മാത്രം...
- Advertisement