Tag: covid 19
സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല, തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കുന്നതിൽ തടസമില്ല; മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് മൂന്ന് കോടി ഡോളർ പ്രഖ്യാപിച്ച് ചൈന
ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ നൽകുമെന്ന് ചെെന. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയെ സഹായിക്കാനാണ് ചൈന തുക നല്‍കിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു. വികസ്വര...
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്; 8 പേർക്ക് രോഗ മുക്തി
കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലു പേർക്കും കോട്ടയത്തും കോഴിക്കോടും രണ്ട് പേർക്ക് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ നാല് പേർ അയൽ...
1409 പുതിയ കൊവിഡ് കേസുകൾ; ഇതുവരെ പരിശോധിച്ചത് 5 ലക്ഷത്തോളം സാംപിളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ നിന്നാണ്....
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷമാബത്ത വർധന മരവിപ്പിച്ചു
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കൂട്ടിയ നടപടി മരവിപ്പിച്ചു. കൊവിഡ് ബാധ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
കഴിഞ്ഞ...
ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പുതിയ ഓര്‍ഡിനന്‍സ്
ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതികള്‍ക്ക് മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിച്ചേക്കും. 1897 ലെ പകര്‍ച്ചവ്യാധി നിയമം...
യു.എസില്‍ മരണം 47,000 കടന്നു; കോവിഡിന്റെ രണ്ടാംഘട്ട വ്യപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി. ബാള്‍ട്ടിമോര്‍ ആസ്ഥാനമായ യൂനിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 8,48,994 പേര്‍ രോഗബാധിതരാണ്. ലോകത്തെ നാലിലൊന്ന്...
സ്പ്രിങ്ക്‌ളര്‍ വിവാദം: കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഐ; കരാറില്‍ അവ്യക്തതയെന്ന് കാനം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ യുഎസ് കമ്പനിയായ സ്പ്രിംക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ കൈമാറ്റ കരാറില്‍ സഖ്യകക്ഷിയായ സിപിഐക്കു കടുത്ത അതൃപ്തി. കരാറില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം...
സാമൂഹിക വ്യാപനഭീതിയില്‍ ചെന്നൈ; ഉറവിടം തിരിച്ചറിയാത്ത രോഗബാധിതരുടെ എണ്ണം ഉയരുന്നു
ചെന്നൈ: ചെന്നൈയില്‍ രോഗബാധയുടെ ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ചെന്നൈ നഗരം സാമൂഹിക വ്യാപന ഭീതിയിലായിരിക്കുകയാണ്. അതേസമയം, ഇതുവരെ സാമൂഹിക വ്യാപനമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 60-ഓളം പേര്‍ക്ക് എങ്ങനെ...
കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് കോവിഡ് റാന്‍ഡം പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്‍ഡം പരിശോധന ആരംഭിച്ചു. കോവിഡ് സമൂഹ വ്യാപനം ഉണ്ടായോ എന്നറിയുന്നതിനു വേണ്ടിയാണ് റാപ്പിഡ് പിസിആര്‍ പരിശോധന നടത്തുന്നത്.
പൊതുസമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് റാന്‍ഡം പരിശോധന...