Tag: covid 19
കൊവിഡ് 19: ചരിത്രത്തില്‍ ഇടംനേടി പെസഹാ ദിനാചരണം കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ
കൊവിഡ് 19 ലോകത്താകമാനം വ്യാപിച്ചതോടെ വിശുദ്ധ വാരാചരണം വീടുകളില്‍ ഒതുക്കി വിശ്വാസികള്‍. നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിഷേധിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അഞ്ച് പേരില്‍ കൂടുതല്‍ ദിവ്യബലിയില്‍ പങ്കെടുപ്പിക്കില്ലെന്ന് ക്രിസ്തീയ...
ആശുപത്രികളില്‍ രക്തക്ഷാമം; സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ആശുപത്രികളിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ചിലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈല്‍...
കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ്; 15 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ലക്‌നൗ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു ഭരണകൂടം. സംസ്ഥാനത്തെ 15 ജില്ലകള്‍ പൂര്‍ണമായി അടയ്ക്കാനാണു തീരുമാനം.
രോഗവ്യാപന കേന്ദ്രങ്ങള്‍ എന്നു കണ്ടെത്തിയ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി മുതലാണ്...
ഓപ്പറേഷന്‍ സാഗര്‍ റാണി; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍
കൊച്ചി: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍. മാരകമായ കാന്‍സറിന് വരെ കാരണമാകുന്ന ബെന്‍സോയ്ക് ആസിഡാണ് മീനുകള്‍ പഴകാതിരിക്കുന്നതിന്...
വ്യാജ പ്രചരണങ്ങള്‍ വേണ്ട; കൊവിഡ് കാലത്ത് വാട്‌സ്അപ്പിനും നിയന്ത്രണം ബാധകം
കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കടുപ്പിക്കുന്നതിനൊപ്പം തന്നെ ഫോര്‍വേഡ് മെസ്സെജുകള്‍ നിയന്ത്രിച്ച് വാട്‌സ്അപ്പ്. വ്യാജ സന്ദേശങ്ങളുടെ പ്രചാരണത്തിന് അറിയാതെ പോലും ആരും കാരണക്കാരാകരുത് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് വാട്‌സ്അപ്പ് നിയന്ത്രണങ്ങള്‍...
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; പുതുതായി 60 പേര്‍ക്ക് രോഗബാധ
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 60 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1078 ആയി.
ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 60 കേസുകളില്‍ 44 എണ്ണം ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍...
മുംബെെ നഗരത്തിൽ സമൂഹ്യ വ്യാപനമോ? ആശങ്കയിൽ മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1000 പിന്നിട്ടതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇന്നലെ മാത്രം 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1018 ആയി. ഇതിൽ 642 രോഗികളും...
സൗദിയില്‍ രണ്ട് ലക്ഷം പേർക്ക് കൊവിഡ് ബാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
സൗദി അറേബ്യയില്‍ വരും ആഴ്ചകളിൽ രണ്ട് ലക്ഷം പേർക്ക് കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത കുറച്ച് ആഴ്ചക്കുള്ളിൽ 10000 മുതൽ 200000 വരെ ആളുകളിലേക്ക് കൊവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ്...
കൊവിഡ് 19; ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഗുജറാത്തിൽ കൊവിഡ് ബാധിച്ച് 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ജാംനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ഉണ്ടായതെന്ന് വ്യക്തമല്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കുട്ടിയുടെ...
ലോകത്ത് കൊവിഡ് മരണസംഖ്യ 82,000 കടന്നു, 10000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ച് മരിച്ചവരുടെ എണ്ണം 82,000 കടന്നു. 1,431,689 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 301,828 പേര്‍ രോഗമുക്തരായി. ഫ്രാൻസിൽ മരണം പതിനായിരം കടന്നു. ഫ്രാന്‍സില്‍ 1417 പേര്‍ക്കാണ് 24...