Tag: covid 19
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർ കാസർഗോഡ് ജില്ലക്കാരാണ്. ഇടുക്കിയിൽ 5 പേർക്കും കൊല്ലത്ത് രണ്ട് പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ...
സംസ്ഥാനത്ത് ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും; തോമസ് ഐസക്
സംസ്ഥാനത്ത് ശമ്പള വിതരണത്തിന് നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് വ്യാപനത്തിൻ്റ പശ്ചാത്തലത്തിൽ ഏപ്രിൽ മാസം സംസ്ഥാനത്തിന് വരുമാനമില്ലെന്നും അതിനാൽ തന്നെ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ നിര്‍ബന്ധിതരാകുമെന്നും തോമസ്...
ലോക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി
ലോക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പേമ ഖണ്ഡു ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്. ലോക്ഡൗണ്‍...
കൊവിഡ്: ഖജനാവ് കാലി; എന്നിട്ടും ഹെലികോപ്റ്ററിന് ഒന്നരക്കോടി വാടക നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്തും വ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. സാലറി ചലഞ്ചടക്കം മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പല ചെലവുകളും...
പിടിച്ചടക്കാനാവാതെ കൊവിഡ്; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്നുളള രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നാളെയാണ് ചര്‍ച്ച. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി...
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്; യുഎൻ
കൊവിഡ് 19 രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആൻ്റോണിയോ ഗുട്ടറസ്. ഐക്യരാഷ്ട്ര സഭ സ്ഥാപിതമായ ശേഷം നമ്മള്‍ ഒരുമിച്ച് നേരിടുന്ന ഏറ്റവും വലിയ...
കൊവിഡ് 19; പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെട്ട ‘ആടുജീവിതം’ സിനിമാ സംഘം ജോർദാൻ മരുഭൂമിയിൽ കുടുങ്ങി
കൊവിഡ് 19 വ്യാപനത്തിൽ ആഗോള തലത്തിൽ ലോക്ക്ഡൌൺ നിലവിലുള്ളതിനാൽ സിനിമ ചിത്രീകരണത്തിനായി ജോർദാനിലെത്തിയ പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെട്ട സിനിമാ സംഘം അവിടെ കുടുങ്ങി. ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. ...
കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 42000 കടന്നു, രോഗബാധിതർ 8,58,669
കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 42000 കടന്നു. ഇന്നലെ മാത്രം 4273 പേരാണ് മരിച്ചത്. ആകെ 8,58,669 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രോഗവിമുക്തി നേടിയവർ 1,77,931 പേരാണ്. ഇന്നലെ മാത്രം...
കൊവിഡ് 19; പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു
കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു ഡേവിഡ്. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട...
മത സമ്മേളനത്തിൽ പങ്കെടുത്തത് 45 മലയാളികൾ; 14 പേർ പത്തനംതിട്ടക്കാർ
ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 45 മലയാളികളെ തിരിച്ചറിച്ചു. കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അതിൽ പതിനാല് പേർ പത്തനംതിട്ടക്കാരാണ്. ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി...