Tag: covid 19
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ...
ആമസോൺ തൊഴിലാളിക്ക് കൊവിഡ്; സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം
ന്യൂയോർക്കിലെ ആമസോൺ തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വെെറസ് വ്യാപനത്തിനെതിരെ കമ്പനി സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികൾ പ്രതിഷേധിക്കുന്നു. കമ്പനിയിലെ തൊഴിലാളികൾക്ക് കൊവിഡ് ബാധ ഉണ്ടാവുമെന്നും താൽകാലികമായി അടച്ചിടണമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ന്യൂയോർക്ക് നഗരത്തിലെ...
സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന തേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇത്തവണ...
കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നം: സുപ്രീംകോടതിയെ സമീപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അതിര്‍ത്തി അടച്ചതോടെ രോഗി മരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.
കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട്...
കൊവിഡ്; തമിഴ്‌നാട്ടില്‍ സാമൂഹ്യ വ്യാപനമെന്ന് സംശയം, നിയന്ത്രണങ്ങൾ കർശനമാക്കി
സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ആവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30...
ഇന്ത്യയിൽ കൊവിഡ് മരണം 27 ആയി; രോഗബാധിതരുടെ എണ്ണം ആയിരം കടന്നു
ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ 100ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിലും...
കൊവിഡ് ഭീതിയിൽ ലോകം; 33976 മരണങ്ങൾ, 722,088 രോഗികൾ
ലോകത്ത് 33976 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കുറിനിടെ സ്പെയിനിൽ 838 പേരും ഇറ്റലിയിൽ 756 പേരും മരിച്ചു. യൂറോപ്പിലെ ആകെ മരണത്തിലെ പകുതിയും...
കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊവിഡ് 19ൻ്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ രാവിലെ ആറു മുതൽ നാലു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് നിരോധനം ഏർപ്പെടുത്തി. സർക്കാർ...
പായിപ്പാട് സംഭവം: കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍
കൊച്ചി: കൊറോണ വൈറസ് മഹാമാരി സംസ്ഥാനത്തും പടര്‍ന്നതോടെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളടക്കം ജോലികള്‍ നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണും പ്രഖ്യാപിച്ച സമയത്ത് തന്നെ അതിഥി തൊഴിലാളികളുടെ പൂര്‍ണ ഉത്തരവാദിത്തം കരാറുകാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും...
ആഹാരവും യാത്രാ സൗകര്യവും വേണം: അതിഥി തൊഴിലാളികള്‍ പായിപ്പാട് റോഡ് ഉപരോധിച്ചു
പായിപ്പാട്: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. നൂറകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി റോഡില്‍ തടിച്ചുകൂടിയത്. ഭക്ഷണമോ യാത്രാ സൗകര്യങ്ങളോ കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി.
കൊവിഡ് വന്നതോടെ ജോലി...