Tag: covid 19
സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിടാൻ വെെകരുതെന്ന് അഭ്യർത്ഥിച്ച് കേന്ദ്രം; ലോക്ക് ഡൊൺ ഉടൻ തന്നെ നടപ്പിലാക്കണമെന്ന...
രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലൊക്ക് ഡൌൺ എത്രയും വേഗം നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ. കർശന നിർദ്ദേശം വന്നിട്ടും ലോക്ക് ഡൌൺ നടപ്പാക്കാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ...
കൊവിഡ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; 35 രാജ്യങ്ങൾ സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക്
കൊവിഡ് വ്യാപനത്തിൽ 35 രാജ്യങ്ങളിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. റുമാനിയ, ഗാസ എന്നിവടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ, യുഗാണ്ട എന്നിവടങ്ങളിലും ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ആഗോള തലത്തിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ...
ദുബായിൽ എത്തിയ കാസർഗോഡ് സ്വദേശിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു
ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തിയ കാസർഗോഡ് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അമ്പലത്തറ പാറപ്പള്ളി സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മാർച്ച് 13 നാണ് ഇയാൾ ദുബായിലേക്ക് പോയത്. റൂമിലുള്ള മറ്റുള്ളവർക്കും...
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാർക്ക് ദിനം പ്രതി 1000 രൂപ വെച്ച് നൽകുമെന്ന്...
കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാർക്കും, നിർമ്മാണ തൊഴിലാളികൾക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദിനം പ്രതി 1000 രൂപ വെച്ച് നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് ചേർന്ന വാർത്താ...
ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവതിയോട് രാജ്യം വിടാൻ നിർദേശിച്ച് ചൈന
കൊറോണ വൈറസ് പടരുന്നത് തടയുവാൻ നിർദേശിച്ച ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവതിക്കെതിരെ കർശന നടപടിയുമായി ചൈന രംഗത്തെത്തി. ചൈനീസ് ഓസ്ട്രേലിയൻ യുവതിക്കെതിരെയാണ് നടപടിയെടുത്തത്. ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച് ജോഗിംങിന് പോയ യുവതിയെ ജോലിയിൽ...
കൊവിഡ് സ്ഥിരീകരിച്ച ഗായിക കനികയ്ക്കെതിരെ പൊലീസ് കേസ്; സമ്പർക്ക പാതയിൽ 96 എംപിമാരും
കൊവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. വിദേശയാത്രക്ക് ശേഷം സമ്പർക്ക വിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക മനപൂർവ്വം യാത്രാവിവരം മറച്ചുവയ്ക്കുകയായിരുന്നു.
കനിക കപൂർ ഇടപഴകിയവരിൽ ബിജെപി എംപി...
സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ
വ്യാപാരികൾ സാനിറ്റൈസറുകൾക്കും മാസ്കിനും അമിതവില ഈടാക്കുന്നത് തടയുന്നതിന് കർശന നിർദേശവുമായി കേന്ദ്രസർക്കാർ. സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. കേന്ദ്ര ഉപഭോക്തൃ...
കൊവിഡ് 19: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്
ഇന്നലെ വരെയുള്ള സ്ഥിതിയില്‍നിന്നു വ്യത്യസ്തമായി ഇന്ന് 12 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോട് എറണാകുളം എന്നീ ജില്ലകളിലാണ് 6 പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 40 പേരാണ് കൊവിഡ് ബാധിച്ച്...
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട്
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട്
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട് സർക്കാർ. ഇതിൻ്റെ ഭാഗമായി കോയമ്പത്തൂർ അതിർത്തിയിലെ ഒൻപത് ചെക്ക് പോസ്റ്റുകളും അടച്ചിടും. കോയമ്പത്തൂരിൽ കൊറോണ...
കൊവിഡ് ഭീതിയിൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു അടക്കമുള്ള മുഴുവൻ പരീക്ഷകളും മാറ്റി
കൊവിഡ് ഭീതിയിൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു അടക്കമുള്ള മുഴുവൻ പരീക്ഷകളും മാറ്റി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തനത്തിൽ സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു അടക്കമുള്ള മുഴുവൻ പരീക്ഷകളും...