Home Tags Covid 19

Tag: covid 19

വിദേശകാര്യ മന്ത്രാലയം സഹായിക്കുന്നില്ല; മലയാളികളടക്കമുള്ള സംഘം ഇറ്റലിയില്‍ കുടുങ്ങി

മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ അടങ്ങുന്ന സംഘം ഇറ്റലിയില്‍ നാട്ടിലേക്ക് വരാനാവാതെ കുടുങ്ങി കിടക്കുന്നു. പല തവണ സഹായമഭ്യര്‍ത്ഥിച്ചിട്ടും വിദേശകാര്യ മന്ത്രാലയം സഹകരിക്കുന്നില്ലെന്നാണ് പരാതി. ഗര്‍ഭിണിയടക്കമുള്ള മലയാളികള്‍ സംഘത്തിലുണ്ട്. റോമിലുള്ളവര്‍ക്ക് മാത്രം യാത്രാനുമതി നിഷേധിക്കുന്നെന്നാണ്...

മലപ്പുറത്തും കാസര്‍ഗോടും രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും

ഇന്നലെയാണ് മലപ്പുറത്ത് 2 പേര്‍ക്കും കാസര്‍ഗോട ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവര്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലും കാസര്‍ഗോടുള്ള രോഗി കാസര്‍ഗോഡ്...

കൊവിഡ് 19; മരണം 7000 കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കടന്നു. ഇതോടെ കൊവിഡ് വൈറസ് ബാധയേറ്റുള്ള മരണം 7007 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 176,536 ആയി ഉയര്‍ന്നു. ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം...

സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ 3 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 12,740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന്...
case against people crowded at cochin airport to receive reality show star

റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ച് കൂടിയവർക്കെതിരെ കേസെടുത്തു. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാലുപേർക്കെതിരെയും കണ്ടാൽ...

കൊവിഡ് 19: സര്‍വ്വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. വൈകിട്ട് 4 മണിക്കാണ് യോഗം. സെന്‍സസുമായി ബന്ധപെട്ട് നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന...

കൊവിഡ് 19 മരണം 6000 കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 369 മരണം

കൊവിഡ് ബാധയേറ്റ് ലോകത്ത് മരിച്ചവരുടെ എണ്ണം 6000 കടന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം മരണസംഖ്യ 6086 ആയി ഉയര്‍ന്നു. ഇറ്റലിയില്‍ ഇന്നലെ മാത്രം 369 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഫ്രാന്‍സില്‍...

കൊവിഡ് 19; കർതാപൂർ ഇടനാഴിയിലൂടെയുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഇന്ത്യ

കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കർതാപൂർ ഇടനാഴിയിലൂടെയുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കർതാപൂർ ഇടയിലൂടെയുള്ള യാത്രക്ക് മാർച്ച് 16 വരെ താൽകാലിക വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ആഭ്യന്തര...
covid 19, kerala plans to strict checking in road and railway

കൊവിഡ് 19; നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം, ഇന്നു മുതൽ കർശന പരിശോധന

സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് മുതൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഇന്നലെ കൊവിഡ് 19 കേസുകളൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും രോഗം നിയന്ത്രണ വിധേയമായെന്ന് പറയാൻ സാധിക്കില്ല. ഇന്ന്...
Shaheen Bagh protest on despite health risk

കൊവിഡ് ഭീതിയിലും ഷഹീൻബാഗ് പ്രതിഷേധം തുടരുന്നു

കൊറോണ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊതുസമ്മേളനങ്ങൾ ഒഴിവാക്കണമെന്നുള്ള നിർദ്ദേശം ഉണ്ടായിട്ടും സമരവുമായി മുന്നോട്ട് പോവുകയാണ് ഷഹീൻബാഗ് പ്രതിഷേധക്കാർ. ആവശ്യമായ മുൻകരുതലുകൾ എടുത്തുകൊണ്ട് തന്നെ സമരം തുടരുമെന്നാണ് അവർ അറിയിച്ചത്. തങ്ങളുടെ പ്രതിഷേധം അതിജീവനത്തിന് വേണ്ടിയുള്ളതാണെന്നും...
- Advertisement