Tag: covid 19
ബ്രിട്ടണില്‍ കൊറോണ വൈറസില്‍ നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസ്; ആയിരത്തിലധികം പേര്‍ക്ക് രോഗം
ലണ്ടന്‍: പുതിയതായി കൊവിഡ് ബാദിച്ച രോഗികളില്‍ പുതിയ ഇനം കണ്ടെത്തിയതായി ബ്രിട്ടണ്‍. ആയിരത്തിലധഘികം രോഗികളിലാണ് കൊറോണ വൈറസിവല്‍ നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. പുതിയ രോഗവ്യാപനം കണ്ടെത്തിയതോടെ ലണ്ടനില്‍ കൊവിഡ്...
മദ്രാസ് ഐഐടിയിലെ 71 പേർക്ക് കൊവിഡ്
മദ്രാസ് ഐഐടിയിലെ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 774 വിദ്യാർത്ഥികളാണ് ക്യാമ്പസിലുള്ളത്. കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും കൃഷ്ണ, യമുന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു മെസ് മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്ന...
ഫൈസറിന് അനുമതി നൽകി സിങ്കപ്പൂർ; ഡിസംബർ അവസാനം മുതൽ ലഭ്യമാക്കും
ഫൈസർ ബയോൺടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്സിന് അനുമതി നൽകി സിങ്കപ്പൂരും. ഡിസംബർ അവസാനം മുതൽ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാന മന്ത്രി ലീ ഹ്സിയൻ വ്യക്തമാക്കി. എല്ലാ സിങ്കപ്പൂർ സ്വദേശികൾക്കും ദീർഘകാല താമസക്കാർക്കും...
രാജ്യത്ത് 24 മണിക്കൂറിനിടെ 27071 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് മൂന്നര ലക്ഷം ആളുകൾ
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27021 പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 336 പേരാണ് മരണപെട്ടത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9884100 ആയി ഉയർന്നതായി...
കൊവിഡ് വാക്സിൻ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ. പരാതി ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടൊ എന്നത് സംബന്ധിച്ച...
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തർ 94 ലക്ഷത്തിലേക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കറിനിടെ 30254 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9857029 ആയി ഉയർന്നു. ഇവരിൽ മൂന്നര ലക്ഷത്തോളം ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
നിലവിൽ 356546...
രോഗ വ്യാപനം രൂക്ഷം; ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി
പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം മുപ്പത്തിയാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്റെ...
98 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 30005 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു. 9836775 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 442 പേർ മരണപെട്ടതോടെ...
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപന സാധ്യതയെന്ന് ആരോഗ്യ വകുപ്പ്
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് നിഗമനം. ഓണം ക്ലസ്റ്റർ പോലെ തെരഞ്ഞെടുപ്പ് ക്ലസ്റ്റർ രൂപപെടാനുള്ള...
രാജ്യത്ത് 24 മണിക്കൂറിനിടെ 29398 പേർക്ക് കൊവിഡ്; മരണം 414
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29398 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 414 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9796770 ആയി. 142186 പേർ...