Tag: covid 19
മോഡേണ വാക്‌സിന്‍ മൂന്ന് മാസത്തോളം നിലനില്‍ക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കുമെന്ന് പഠനം.
വാഷിങ്ടണ്‍: മോഡേണ വാക്‌സിന്‍ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന് മൂന്നു മാസത്തോളം മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാനാവുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കാനാകുമെന്ന് പഠനം. കൊവിഡ് പ്രതിരോധത്തിന് 94 ശതമാനം ഫലപ്രദമാണ് മോഡേണ വാക്‌സിനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ...
രാജ്യത്ത് കൊവിഡ് ബാധിതര്‍ 95.7 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 36,594 രോഗബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 95,71,559 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ച 35,551 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന...
24 മണിക്കൂറിനിടെ രാജ്യത്ത് 35551 പേർക്ക് കൂടി കൊവിഡ്; മരണം 526
രാജ്യത്ത് 24 മണിക്കൂറിനിടെ 35551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 526 പേരാണ് ഇന്നലെ മരണപെട്ടത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9534965 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം...
ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ നിന്നും രക്ഷപെട്ട 102 പേർ കൊവിഡ് ബാധിച്ച് മരണപെട്ടതായി മധ്യപ്രദേശ്...
1984 ലെ വിഷവാതക ദുരന്തത്തിൽ നിന്നും രക്ഷപെട്ട 102 പേർ കൊവിഡ് ബാധിച്ച് മരണപെട്ടതായി മധ്യപ്രദേശ് സർക്കാർ. ഭോപ്പാൽ വാതക ദുരന്തത്തിന്റെ 36-ാം വാർഷകത്തിന്റെ തലേ ദിവസമായ ബുധനാഴ്ചയാണ് വ്യത്യസ്ത കണക്കുകൾ പുറത്ത്...
അടുത്തയാഴ്ചയോടെ റഷ്യയിൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കാൻ നിർദേശം നൽകി വ്ളാദിമർ പുടിൻ
റഷ്യ നിർമിച്ച സ്പുടിനിക് 5 കൊവിഡ് വാക്സിന്റെ ഉപയോഗം അടുത്തയാഴ്ചയോടെ ആരംഭിക്കാൻ നിർദേശം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. ഇതിന്റെ ഭാഗമായി സ്പുടിനിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകൾ രാജ്യത്ത്...
ചൈനയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യും മുമ്പ് തന്നെ അമേരിക്കയിൽ വൈറസ് സാന്നിധ്യം...
ചൈനയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ അമേരിക്കയിൽ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ട്. ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്....
രാജ്യത്ത് കൊവിഡ് ബാധിതര്‍ 95 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 501 കൊവിഡ് മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ ശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 94,99,414 ആയി ഉയര്‍ന്നതായി...
ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ്
ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ ഹെൽത്ത് സെക്രട്ടറി അമിതാബ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുദാസ്പൂരിൽ നിന്നുള്ള എംപിയാണ് സണ്ണി ഡിയോൾ. 64 കാരനായ അദ്ദേഹം തോളിലെ...
കൊവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതം; ചെന്നൈ സ്വദേശിയുടെ ആരോഗ്യ പ്രശ്‌നത്തിന് കാരണം വാക്‌സിനല്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഡ് സവാക്‌സിന്‍ സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ സ്വീകരിച്ച ചെന്നൈ സ്വദേശി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണം നടത്തിയതിന് പിന്നാലെയാണ് സെറം...
ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതരിൽ നിന്നും രോഗ വ്യാപനത്തിനുള്ള സാധ്യത കുറവെന്ന് ആരോഗ്യവിദഗ്ദർ
ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരേക്കാൾ രോഗം പകരുന്നത് ലക്ഷണങ്ങളോട് കൂടിയ രോഗികളിൽ നിന്നുമെന്ന് ആരോഗ്യ വിദഗ്ദർ. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളിൽ നിന്ന് വൈറസിന്റെ സഞ്ചാര വേഗവും സഞ്ചാര ദൈർഘ്യവും കൂടുമെന്നതാണ് കാരണം....