Tag: covid 19
സ്കൂളുകൾ തുറന്നതിന് പിന്നാലെ ആന്ധ്രയിൽ 262 കുട്ടികൾക്കും 160 അധ്യാപകർക്കും കൊവിഡ്
ആന്ധ്രാപ്രദേശിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ അധ്യാപകർക്കും കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നീണ്ട കാലത്തിനു ശേഷം സ്കൂൾ തുറന്ന് 3 ദിവസത്തിനുള്ളിലാണ് 262 വിദ്യാർത്ഥികൾക്കും 160 അധ്യാപകർക്കും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് 9,10...
സി എം രവീന്ദ്രന് കൊവിഡ്; ചോദ്യം ചെയ്യലിനെത്തില്ലെന്ന് ഇഡിക്ക് കത്ത് നല്‍കി
കൊച്ചി: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ അറസ്റ്റിലായതോടെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി മുഖ്യമന്ത്രി ഓഫീസിലെ മറ്റൊരു അധികാര കേന്ദ്രമായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി...
കൊവിഡിൽ ആശ്വാസം; 24 മണിക്കൂറിനിടെ രാജ്യത്ത് 47638 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 47638 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപെട്ടത്. 670 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. ഇതോടെ ആകെ...
കൊവിഡ് വ്യാപനത്തിന് കാലാവസ്ഥാഘടകങ്ങൾ കാരണമാകില്ല; പഠനം
താപനിലയും ഈർപ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാക്കുന്നില്ലെന്ന് പഠനം. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് അവരുടെ പെരുമാറ്റശീലങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും അമേരിക്കയിലെ വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനം...
83 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 46254 പേർക്ക് കൊവിഡ്
24 മണിക്കൂറിനിടെ രാജ്യത്ത് 46254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 8313877 ആയി ഉയർന്നു. 514 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ...
കൊവിഡ് 19; ചരിത്രത്തിലാദ്യമായി ജനറൽ അസംബ്ലി മാറ്റിവെച്ച് ഇന്റർപോൾ
ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവെച്ചു. ഡിസംബറിൽ യുഎഇയിൽ നടക്കുമെന്നറിയിച്ച 89-ാംമത് ജനറൽ അസംബ്ലിയാണ് കൊവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നത്. ഭീകരവാദത്തിനെതിരായ സഹകരണം, സംഘടിത കുറ്റകൃത്യങ്ങൾ, പോലീസിങ്ങിന്റെ ഇടയിലുള്ള ക്രിമിനൽ നെറ്റ് വർക്കുകൾ...
കൊവിഡ് പടര്‍ന്നു പിടിച്ചതിന്റെ കാരണം അന്വേഷിച്ച് ഗവേഷകര്‍; കാരണം വൈറസിന്റെ ജനിതക മാറ്റം
ടെക്‌സാസ്: ആഗോലതലത്തില്‍ മഹാമാരി വിതച്ച കൊവിഡ് 19 ഇത്രയധികം വ്യാപിക്കാന്‍ കാരണം അന്വേഷിച്ച് പഠനം നടത്തി ഗവേഷകര്‍. വൈറസിന് സംബന്ധിച്ച ജനിതകമാറ്റമാണ് വ്യാപനത്തിന് കാരണമായതെന്ന നിഗമനത്തിലാണ് ഹൂസ്റ്റണില്‍ നിന്നുള്ള ഗവേഷക സംഘം എത്തിയത്....
രാജ്യത്ത് കൊവിഡ് അകന്ന് തുടങ്ങിയതായി സൂചന; 24 മണിക്കൂറിനിടെ 20,000 കേസുകള്‍ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതോടെ കൊവിഡ് അകന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നല്‍കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ...
തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച...
കേരളത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍; അന്തിമ തീരുമാനം ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചക്ക് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആലോചന. നയപരമായ തീരുമാനത്തിലെത്തിയാല്‍ ഈ മാസം 15ന്...