Tag: covid 19
രാജ്യത്തെ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമില്ല; 246 ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ ആശുപച്രികളില്‍ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഓക്‌സിജന്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ എന്നിവയുടെ ലഭ്യതയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം അവലോകനം നടത്തിയത്....
രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേർക്ക് പുതുതായി കൊവിഡ്
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 76,51,108 ആയി. ഇന്നലെ മാത്രം 717 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ...
കൊവിഡിനെ ഒരുമിച്ച് നേരിടേണ്ട സമയത്ത് ഇത്തരത്തിലുള്ള പ്രസ്താവനകൾ ദൗര്‍ഭാഗ്യകരം; കേരളത്തെ വിമർശിച്ച ഹർഷ വർധനെതിരെ...
കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയെക്കുറിച്ച് വിമർശനമുന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെതിരെ രാഹുൽ ഗാന്ധി. കൊവിഡിനെതിരെ പോരാടുന്ന കേരളത്തിന് വീഴ്ചയുണ്ടായെന്ന മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം ഒരുമിച്ച് നിന്നാണ്...
നടൻ പൃഥ്വിരാജിന് കൊവിഡ്
നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആൻ്റണിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കവെയാണ് ഇരുവർക്കും...
തെളിവില്ല; തബ്ലിഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 20 വിദേശികളെ വെറുതെവിട്ട് മുംബെെ കോടതി
ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 20 വിദേശികളെ മുംബെെ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. കുറ്റാരോപിതർക്കെതിരെ തെളിവൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 10 ഇൻഡോനേഷ്യക്കാരേയും കിർഗിസ്താനിൽ നിന്നുള്ള 10 പേരേയും...
ഇന്ത്യയിൽ മൂന്ന് മാസത്തിനിടെ ആദ്യമായി 50,000ത്തിൽ താഴെ കൊവിഡ് കേസുകൾ; 587 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിൽ 50,000ത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച്...
അൺലോക്ക് അഞ്ചിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഭാഗികമായി തുറന്നു
ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മൂന്ന് സംസ്ഥാനങ്ങളിൽഇന്ന് സ്കൂളുകൾ ഭാഗികമായി തുറന്നു. അഞ്ചാം അൺലോക്കിന്റെ ഭാഗമായി പഞ്ചാബ്, ഉത്തർ പ്രദേശ്, സിക്കീം എന്നീ സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ തുറന്നത്. കണ്ടെയ്ന്റ്മെന്റ് സോണുകൾ ഒഴികെയുള്ള സ്കൂളുകളിൽ...
മൂന്ന് മാസം കൂടി മോശം സാഹചര്യം; കൊവിഡിന്റെ ഏറ്റവും ഇരുണ്ട മാസങ്ങളെന്ന് യുഎസ് വിദഗ്ധന്‍
വാഷിങ്ടണ്‍: വരാനിരിക്കുന്ന മൂന്ന് മാസം കൊവിഡിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടമെന്ന് യുഎസ് വിദഗ്ധന്‍ പ്രൊഫസര്‍ ഡോ. മിഷേല്‍ ഓസ്റ്റെര്‍ഹോം. വാക്‌സിന്‍ എന്ന പ്രതീക്ഷ വിദൂരത്തല്ലെങ്കിലും അതത്ര അടുത്തല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കുറഞ്ഞത് മൂന്ന്...
കൊവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവം; ശബ്ദ സന്തേശമയച്ച നഴ്സിങ് ഓഫിസർക്ക് സസ്പെൻഷൻ
കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയായ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് ഓക്സിജൻ കിട്ടാതെയാണ് മരിച്ചതെന്ന ശബ്ദസന്തേശം അയച്ച കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫിസർ ജലജകുമാരിയെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണം...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ 55755 പേർക്ക് കൊവിഡ്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതെടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7550273 ആയി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന...